ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: വിശദാംശങ്ങൾ ഇനിയും വരാനുണ്ട്
പെ​ൻ​ഷ​ൻ​കാ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പ്ര ഖ്യാപിച്ച പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നടപടികൾ എവിടെ വരെയാ യി? കൂടുതൽ വി​ശ​ദാം​ശങ്ങൾ ആയോ? അ​തു​പോ​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ചി​കി​ത്സാ ചെ​ല​വ് ല​ഭി​ക്കു​വാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? ആശുപത്രിയിൽ താ​മ​സി​ച്ചു ചി​കി​ത്സ ന​ട​ത്തു​ന്ന​വ​ർ​ക്കും ഈ ​ആ​രോ​ഗ്യ പ​ദ്ധ​തി​യുടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മോ?
കെ.​എം. ജോ​സ​ഫ്, തൊ​ടു​പു​ഴ

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​വീ​സ് / ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള ആരോഗ്യ ഇൻഷ്വറൻസ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള വി​ശ​ദ​മാ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നിലവിൽ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​രശേ​ഖ​ര​ണം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് വന്നെങ്കിൽ മാ​ത്ര​മേ ഇതുസംബന്ധിച്ച് കൂടുതൽ പറയാൻ കഴിയൂ.