ഒാഫീസിൽ കുട്ടികളെ കൊണ്ടുവരരുത്
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഓ​ഫീ​സ് സ​മ​യ​ത്തു ജീ​വന​ക്കാ​ർ കു​ട്ടി​ക​ളെ കൂ​ടെ കൊ​ണ്ടു​വ​രു​ക​യും ഒ​പ്പം ഇ​രുത്തു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ട് വി​ല​പ്പെ​ട്ട ഓ​ഫീ​സ് സ​മയം ​ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം ഹ​നി​ക്ക​പ്പെ​ടു​ന്ന​താ​യും ഓ​ഫീ​സ് ഉ​പ​ക​ര​ണങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യും സ​ർ​ക്കാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളെ കൂ​ടെ കൊ​ണ്ടുവ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം. ഈ ​കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് സ​ർ​ക്കാ​ർ 3/12/ 2018ൽ ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​കു​ന്നു.