പ്രളയക്കെടുതിയിൽ ന​ഷ്‌‌ടപ്പെ​ട്ട രേ​ഖ​ക​ളു​ടെ ത​നി​പ്പ​ക​ർ​പ്പ് സൗജന്യ വി​ത​ര​ണം
പ്ര​ള​യ​ത്തി​ൽ ധാ​രാ​ളം പോ​ളി​സി ഉ​ട​മ​ക​ളു​ടെ എ​സ് എ​ൽ​ഐ, ജി​ഐ​എ​സ്, മോ​ട്ടോ​ർ പോ​ളി​സി രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ തി​രി​ച്ചു​കി​ട്ടാ​ത്ത വി​ധം ന​ഷ്ട​പ്പെ​ട്ടു. ഡ്യൂ​പ്ലി​ക്കേ​റ്റ് പോ​ളി​സി​ക്കും പാ​സ്ബു​ക്കി​നു​മാ​യി നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പി​ന്‍റെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ള​യ​ത്തി​ൽ തി​രി​ച്ചു​കി​ട്ടാ​ത്ത വി​ധം ന​ഷ്ട​പ്പെ​ടു​ക​യോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​വു​ക​യോ ചെ​യ്തി​ട്ടു​ള്ള സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പ് വി​ത​ര​ണം ചെ​യ്ത എ​സ്എ​ൽ​എെ പാ​സ്ബു​ക്ക്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ജി​ഐ​എ​സ് പാ​സ് ബു​ക്ക്, മോ​ട്ടോ​ർ പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ ത​നി​പ്പ​ക​ർ​പ്പ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പി​ന് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സ.​ഉ(​അ​ച്ച​ടി) നം. 190 /2018 ​ധ​ന. തീ​യ​തി 10 /12 /2018.