അഞ്ചു വർഷത്തിനുള്ളിൽ തിരുത്തേണ്ടിയിരുന്നു
യുപി​എ​സ്എ ആ​ണ്. സ​ർ​വീ​സ് ബു​ക്ക് പ്ര​കാ​രം എ​ന്‍റെ ജ​ന​ന​ത്തീയ​തി 20-05-1964 ആ​ണ്. ആ ​ക​ണ​ക്കി​ൽ എ​ന്‍റെ വിരമിക്കൽ പ്രായം 31- /05-/ 2020 ആ​ണ​ല്ലോ. എ​ന്നാ​ൽ എ​ന്‍റെ ശ​രി​യാ​യ ജ​ന​ന​ത്തീയ​തി ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​രം 10-/ 8- /1964 ആ​ണ്. സ്കൂ​ളി​ൽ ചേ​ർ​ന്ന​സ​മ​യ​ത്ത് വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് മേ​യ് മാ​സം ജ​ന​ന​ത്തീയ​തി ക​ണ​ക്കാ​ക്കി​യ​ത്. എ​ന്‍റെ കൈ​വ​ശം ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ട്. ഇ​തി​ൻ പ്ര​കാ​രം സ​ർ​വീ​സ് രേഖകളിലെ ജനനത്തീയതിയിൽ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കു​മോ? എ​ന്‍റെ എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലും 20-5-1964 എ​ന്നാ​ണുള്ളത്. ഇ​ങ്ങ​നെ മാ​റ്റി​ക്കി​ട്ടി​യാ​ൽ വിരമിക്കൽ പ്രാ യം 31/-3-/2021 ആ​കേ​ണ്ട​താ​ണ്. മാ​ത്ര​വുമ​ല്ല മൂ​ന്നു​മാ​സ​ത്തെ സ​ർ​വീ​സ് കൂ​ടി ചേ​ർ​ത്താ​ൽ എ​നി​ക്ക് 30 വ​ർ​ഷം സ​ർ​വീ​സും കി​ട്ടും. ഇ​ങ്ങ​നെ ജ​ന​ന​ത്തീ​യ​തി മാ​റ്റു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടോ?
എലിസബത്ത്, ക​ട്ട​പ്പ​ന

സ​ർ​വീ​സി​ലു​ള്ള പ​ല ജീ​വ​ന​ക്കാ​രു​ടെ​യും ജ​ന​ന​ത്തീ​യ​തി​യി​ൽ ഇ​തുപോ​ലെ വ്യ​ത്യാ​സം ഉ​ള്ള​വ​ർ ഉ​ണ്ട്. മു​ൻ​പ് ഒന്നാം ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്പോ​ഴും എ​സ് എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന സ​മ​യ​ത്തും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ആ​വ​ശ്യം ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. നി​ല​വി​ലു​ള്ള ജ​ന​ന​ത്തീയ​തി പ്ര​കാ​ര​മേ ഇ​പ്പോ​ൾ വിരമിക്കൽ ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. നി​ല​വി​ലെ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് ഒ​രു ജീ​വ​ന​ക്കാ​ര​ൻ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ന​ന​ത്തീയ​തി​യി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ൽ വ​രു​ത്തേ​ണ്ട​താ​ണ്. അ​ല്ലാ​തെ​യു​ള്ള​വ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.