പെൻഷൻ പുതുക്കി നിശ്ചയിച്ചു ലഭിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് വിരമിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. 16 വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. പെ​ൻ​ഷ​ൻ പ​റ്റി​യ​ത് തി​രു​വ​ല്ല​യി​ൽ​നി​ന്നാ​ണ്. ഇ​പ്പോ​ൾ താ​മ​സം ക​ട്ട​പ്പ​ന​യി​ലാ​യ​തു​കൊ​ണ്ട് നേ​ര​ത്തെ ത​ന്നെ പെ​ൻ​ഷ​ൻ ബാ​ങ്ക് മു​ഖേ​ന ആ​ക്കി​യ​താ​ണ്. അ​ടു​ത്ത കാ​ല​ത്ത് പാ​സു​ബു​ക്ക് പ​തി​പ്പി​ച്ച​പ്പോ​ഴാ​ണ് എ​നി​ക്ക് പെ​ൻ​ഷ​നി​ൽ വ​ർ​ധ​ന​വ് ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​റി​യു​ന്ന​ത്. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് ഇ​തേ​പ്പ​റ്റി അ​റി​യി​ല്ലെ​ന്നും ട്ര​ഷ​റി​യി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് ?
ഗ്രേ​സ​മ്മ മാ​ത്യു, ക​ട്ട​പ്പ​ന

ബാ​ങ്ക് മു​ഖേ​ന​യും ട്ര​ഷ​റി മു​ഖേ​ന​യും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ പെ​ൻ​ഷ​നും വ​ർ​ധ​ന​വും വ​രു​ത്തു​ന്ന​ത് ഇ​പ്പോ​ൾ ട്ര​ഷ​റി മു​ഖേ​ന​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഒ​രേ പെ​ൻ​ഷ​ൻ ത​ന്നെ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ താ​ങ്ക​ൾ​ക്ക് ക​ഴി​ഞ്ഞ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ല​ഭി​ച്ചു കാ​ണു​ക​യി​ല്ല എ​ന്നു മ​ന​സി​ലാ​ക്കാം. പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ച്ചു​കി​ട്ടു​ന്ന​തി​നു​വേ​ണ്ടി (2014 മു​ത​ലു​ള്ള പ​രി​ഷ്ക​ര​ണ​ം) ഏ​റ്റ​വും അ​ടു​ത്തു​ള്ള ട്ര​ഷ​റി​യി​ൽ പെ​ൻ​ഷ​ൻ പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ളഅ​പേ​ക്ഷ​യു​ടെ മൂ ന്നു കോ​പ്പി​ക​ൾ പൂ​രി​പ്പി​ച്ച് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​ക. ​ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ പു​തു​ക്കി നി​ശ്ച​യി​ച്ചു ല​ഭി​ക്കു​ന്ന​താ​ണ്.