28എ ​ശ​ന്പ​ള നി​ർ​ണ​യ​വും ഇ​ൻ​ക്രി​മെ​ന്‍റും
എ​ൽ​ഡി​ ക്ലർക്കായ എ​നി​ക്ക് 15-/6-/2018 ൽ ​യു​ഡി​സി ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ൽ​ഡി​സി ത​സ്തി​ക​യി​ൽ 1-3-2018 ലാ​ണ് എ​നി​ക്ക് അ​വ​സാ​ന​മാ​യി ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത്. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ മാ​റ്റം വ​രു​മോ? 1-/3-/2019 അ​ല്ലെ​ങ്കി​ൽ 15-6-2019 അ​ല്ലെ​ങ്കി​ൽ 1/-6-/2019 ഇ​വ​യി​ൽ ഏ​തു തീ​യ​തി​യി​ലാ​ണ് എ​നി​ക്ക് അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ക?
എ​ൽ​സി, കോ​ട്ട​യം

KSR Vol.I P I Rule 28 എ ​പ്ര​കാ​രം ശ​ന്പ​ളം നി​ർ​ണ​യി​ക്കു​ക​യും എ​ൽ​ഡി​സി ത​സ്തി​ക​യി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച തീ​യ​തി​യി​ൽ ശ​ന്പ​ളം പു​ന​ർ​നി​ർ​ണ​യി​ക്കു​ക​യും (റീ ഫിക്സേഷൻ) ചെ​യ്താ​ൽ താ​ങ്ക​ളു​ടെ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് 1-3-2019ന് ആയിരിക്കും. 28 എ പ്രകാരം പു​ന​ർ​നി​ർ​ണ​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ താ​ങ്ക​ളു​ടെ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി 1-6-2019 ആ​യി​രി​ക്കും.