2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ
ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക ബ​ജ​റ്റി​ൽ ര​ണ്ടു സു​പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

2019-20ലെ ​റി​ബേ​റ്റ്

നി​കു​തി ബാ​ധ​ക വ​രു​മാ​നം (Total Income/​Taxable Inco me) അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ 87എ ​പ്ര​കാ​രം 12,500 രൂ​പ​യു​ടെ റി​ബേ​റ്റാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷം നി​കു​തി ബാ​ധ​ക വ​രു​മാ​നം മൂന്നര ല​ക്ഷം വ​രെ​യു​ള്ള​വ​ർ​ക്ക് 2500 രൂ​പ​യു​ടെ റി​ബേ​റ്റാ​ണ് ന​ൽ​കി​യ​ത്.

രണ്ടര ല​ക്ഷം മു​ത​ൽ അഞ്ചു ല​ക്ഷം രൂ​പ വ​രെ അഞ്ചു ശത മാനം നി​കു​തി. അ​താ​യ​ത് 12, 500 രൂ​പ. പക്ഷേ നി​കു​തി ബാ​ധ​ക വ​രു​മാ​നം അ​ഞ്ചു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി 12,500 രൂ​പ റി​ബേ​റ്റ്. എന്നാൽ ആ​ദാ​യ​നി​കു​തി​യു​ടെ ഒ​ഴി​വു പ​രി​ധി ഉ​യ​ർ​ത്തി​യി​ട്ടി​ല്ല. നി​ല​വി​ലും രണ്ടരല​ക്ഷം രൂ​പ വ​രെ നി​കു​തി​യി​ല്ല. രണ്ടര ല​ക്ഷ​ത്തി​നു​മു​ക​ളി​ൽ അഞ്ചു ല​ക്ഷം വ​രെ 5% നി​കു​തി​യാ​യ 12,500 രൂ​പ റി​ബേ​റ്റി​ലൂ​ടെ ഇ​ല്ലാ​താ​കും. ചു​രു​ക്ക​ത്തി​ൽ നി​കു​തി ബാ​ധ​ക വ​രു​മാ​നം അഞ്ചു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ നി​കു​തി​യി​ല്ല.

2019-20 ലെ ​സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡ​ക്‌‌ഷൻ

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം (2018-19) 40,000 രൂ​പ​യാ​യി​രു​ന്നു സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌‌ഷൻ. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ത് 50,000രൂ​പ​യാ​യി ഉ​യ​ർ​ത്തി.

80സി ​പ്ര​കാ​രം പി​എ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളും മ​റ്റും 1.5 ല​ക്ഷം രൂ​പ വ​രെ കു​റ​യ് ക്കാം. ഇ​തി​ന്‍റെ പ​രി​ധി​യി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ല.

ചു​രു​ക്ക​ത്തി​ൽ രണ്ടര ല​ക്ഷം രൂ​പ വ​രെ ഒ​ഴി​വു പ​രി​ധി​യും 50,000രൂ​പ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌‌ഷനും 80സി ​പ്ര​കാ​ര​മു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പേ​രി​ൽ ഒന്ന ര ല​ക്ഷം രൂ​പ​യും 12,500 രൂ​പ​യു​ടെ റി​ബേ​റ്റും ക​ണ​ക്കു കൂ​ട്ടി​യാ​ൽ ആ​കെ വ​രു​മാ​നം ഏഴു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നി​കു​തി വ​രി​ല്ല.

നി​കു​തി ബാ​ധ​ക വ​രു​മാ​നം 5 ല​ക്ഷത്തിൽ കൂ​ടി​യാ​ൽ

ആ​കെ വ​രു​മാ​ന​ത്തി​ൽ​നി​ന്നും തൊ​ഴി​ൽ നി​കു​തി​യും സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡക്‌‌ഷ​നാ​യ 50, 000 രൂ​പ​യു​ടെ കു​റ​വും തു​ട​ർ​ന്ന് 80 സി ​പ്ര​കാ​രം നി​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ൽ പ​ര​മാ​വ​ധി ഒന്നര ല​ക്ഷം രൂ​പ​യും കു​റ​വ് വ​രു​ന്നു. തു​ട​ർ​ന്നു വ​രു​ന്ന നി​കു​തി ബാ​ധക വ​രു​മാ​ന​ത്തി​ൽ രണ്ടരല​ക്ഷം വ​രെ നി​കു​തി ഇ​ല്ല. രണ്ടര ല​ക്ഷ​ത്തി​നും അഞ്ചു ല​ക്ഷ​ത്തി​നും നി​കു​തി 5%= 12,500. അ​ഞ്ചു ല​ക്ഷ​ത്തി​നും പത്തു ല​ക്ഷ​ത്തി​നു​മി​ട​യി​ൽ 20% നി​കു​തി. പ​ത്തു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ 30% നി​കു​തി. ഇ​തി​നു പു​റ​മേ 4% സെ​സും.

അ​ധികാ​ര​ത്തി​ൽ വ​രു​ന്ന കേ​ന്ദ്ര​സ​ർക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്ക​നുസ​രിച്ച് ​2019-20 വ​ർ​ഷ​ത്തി​ൽ ചി​ല​പ്പോ​ൾ നേ​രി​യ മാ​റ്റ​ങ്ങളു​ണ്ടാ​കാം.