വിജിലൻസ് നടപടികൾ നേരിടുന്നുവെന്നത്് തടസമല്ല
വ​നം​വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​നി​ട​യു​ണ്ട്. എ​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ഞാ​ൻ ഒ​രു വി​ജി​ല​ൻ​സ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൽ എ​ന്‍റെ പ്ര​മോ​ഷ​ൻ ത​ട​യ​പ്പെ​ടു​മോ? എ​നി​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ എ​ന്തെ​ങ്കി​ലും ത​ട​സം നേ​രി​ടു​മോ?
രാജു, വ​യ​നാ​ട്

വി​ജി​ല​ൻ​സ് ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്നു എ​ന്നു​ള്ള​ത് ഒ​രു സെ​ല​ക‌്ഷ​ൻ പോ​സ്റ്റി​ലേ​ക്ക് പ്ര​മോ​ഷ​നു​ള്ള ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​ന് ത​ട​സ​മല്ല. വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ​നി​ന്ന് ചാ​ർ​ജ് ഷീ​റ്റ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഇ​തു​സം​ബ​ന്ധി​ച്ച അ​യോ​ഗ്യ​ത ഉ​ണ്ടാ​വു​ക​യു​ള്ളൂ. ഒ​രു ജീ​വ​ന​ക്കാ​ര​നെ​തി​രേ വി​ജി​ല​ൻ​സ് ന​ട​പ​ടി പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്നു എ​ന്നു​ള്ള​ത് ജു​ഡീ​ഷ​ൽ ന​ട​പ​ടി​ക​ൾ എ​ന്ന​തി​ന്‍റെ വ്യാ​ഖ്യാ​ന​ത്തി​ൽ വ​രു​ന്നി​ല്ല. അ​തി​നാ​ൽ വി​ജി​ല​ൻ​സ് കേ​സി​ന്‍റെ പേ​രി​ൽ ന​ട​പ​ടി​യോ, സ​സ്പെ​ൻ​ഷ​നോ ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ പ്ര​മോ​ഷ​ൻ ത​ട​സ​പ്പെ​ടു​ക​യു​ള്ളൂ.