ശന്പളത്തിലെ അപാകതകൾ പരിഹരിക്കാം, സമയപരിധി നിശ്ചയിച്ചു
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും റെ​ഗു​ല​ർ പ്ര​മോ​ഷ​ൻ, സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ്, റേ​ഷ്യോ പ്ര​മോ​ഷ​ൻ മു​ഖാ​ന്ത​ര​മു​ള്ള ശ​ന്പ​ള സ്കെ​യി​ൽ വ്യ​ത്യാ​സം, ജൂ​ണി​യ​ർ-സീ​നി​യ​ർ ശ​ന്പ​ള വ്യ​ത്യാ​സം തു​ട​ങ്ങി​യ അ​പാ​ക​ത​ക​ൾ, ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ, ഓ​ഡി​റ്റ് ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ള്ള​വ ഒ​ഴി​കെ, അ​ർ​ഹ​ത വ​രു​ന്ന തീ​യ​തി മു​ത​ൽ അ​ഞ്ചു വ​ർ​ഷം അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന തീ​യ​തി മു​ത​ൽ രണ്ടു വ​ർ​ഷം വ​രെ​യു​ള്ള​ത് ഏ​താ​ണോ ആ​ദ്യം വ​രു​ന്ന​ത്, ആ ​കാ​ല​യ​ള​വി​നു​ള്ളി​ലെ മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​നാ​കൂ എ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​സ്തു​ത അ​പാ​ക​ത​ക​ൾ സ്വ​യ​മേ​വ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​കാ​മെ​ന്നും ഉ​ത്ത​ര​വ്.
സ.​ഉ(​പി)145/2019 തീ​യ​തി 31/10/2019.

Loading...