Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്റൽ പരീക്ഷ 28നു തുടങ്ങും
പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ

1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റ് ഇതര ജീവനക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ ജൂലൈ 28മുതൽ ഓഗസ്റ്റ് 23വരെ 58 കേന്ദ്രങ്ങളിലായി നടക്കും. ഒഎംആർ മാതൃകയിലാണ് പരീക്ഷ. പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റും ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും ആദ്യ പരീക്ഷ തുടങ്ങുന്നതിന്റെ 15 ദിവസം മുമ്പു മുതൽ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ംംം.സലൃമഹമുരെ.ഴീ്.ശി) ലഭിക്കും.

2. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> അരരീൗിേ ഠലെേ ഗടഞ (ഹീംലൃ), ഗടഞ (ഒശഴവലൃ), ഋഃരശലെ ഠലെേ ജമൃേ അ ക, കക ജമുലൃെ, ഋഃരശലെ ഠലെേ ജമൃേ ആ ഇൃശാശിമഹ ഘമം, ഋഃലരൗശ്ലേ ഛളളശരലൃെ ഠലെേ ജമുലൃ കകഗടഞ എന്നീ പരീക്ഷ കൾക്ക് രണ്ടു മണിക്കൂറും(രാവിലെ ഏഴുമുതൽ 9.00വരെ) മറ്റു പരീക്ഷകൾക്ക് ഒന്നര മണിക്കൂറും (രാവിലെ ഏഴു മുത ൽ 8.30വരെ) ആയിരിക്കും സമയക്രമം.

3. പരീക്ഷാസമയത്തു യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റും ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ്, ഐഡന്റി ഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സാക്ഷ്യപ്പെടുത്തുമ്പോൾ പരീക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോ, പേര് എന്നിവയും ഫ്രീ ചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധി ച്ച് മേലധികാരി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാർക്ക് ചെയ്തു വെന്നും ഓഫീസ് മുദ്രയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ്, പേര്, തസ്തികയുടെ പേര് എന്നിവ യോരോന്നും വ്യക്‌തമായിത്തന്നെ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിലും അഡ്മിഷൻ ടിക്കറ്റിലും രേഖപ്പെടുത്തേ ണ്ടതുമാണ്. ഇവയിലേതെങ്കിലുമൊന്ന് വിട്ടുപോകുന്നതി നാലും അപൂർണമോ, അവ്യക്‌തമോ ആയ സാക്ഷ്യപ്പെടുത്ത ലുകൾ കാരണമായും പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതു വാനുള്ള അവസരം നഷ്ടമാകുന്നതാണ്. പരീക്ഷാസമയത്ത് ന്യൂനതയുള്ള ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന പരീക്ഷാർഥികൾക്ക് പിന്നീട് ന്യൂനത പരിഹരിക്കുവാൻ അവസരം ലഭിക്കില്ല.

4. പരീക്ഷാർഥികൾ യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റും ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും പരീക്ഷാഹാളിൽ ഹാജരാക്കണം. ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് സൂപ്രണ്ടിനു കൈമാറണം.

5.<ളീിേ ളമരല=്ലൃറമിമ ശ്വെല=2> അ, ആ, ഇ, ഉ എന്നീ നാല് ആൽഫാ കോഡുകളിലെ ഒഎംആർ ഉത്തരക്കടലാസും ചോദ്യപുസ്തകവുമായിരിക്കും വിതരണം ചെയ്യുക.

6. ഓരോ പരീക്ഷാർഥിയും പരീക്ഷാഹാളിലെ അവരവരുടെ ഇരിപ്പിടത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആൽഫാ കോഡു പ്രകാരം ഒഎംആർ ഉത്തരക്കടലാസും ചോദ്യപുസ്തകവും കൈപ്പറ്റണം.

7. ഉത്തരക്കടലാസിൽ<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജമൃേ അ, ജമൃേ ആ എന്നീ രണ്ടു ഭാഗങ്ങ ളുണ്ടായിരിക്കും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജമൃേ അയിൽ രജിസ്റ്റർ നമ്പർ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജമുലൃ ഇീറല (അഡ്മിഷൻ ടിക്കറ്റിലുള്ളതു പ്രകാരം) എന്നിവ നിശ്ചിത കോളത്തിൽ എഴുതുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കു കയും വേണം. കൂടാതെ പരീക്ഷാത്തീയതി, പേപ്പറിന്റെ പേര് എന്നിവയും രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഉത്തരക്കടലാസ് അസാധുവാക്കും.

8. ഒഎംആർ ഷീറ്റിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജമൃേ ആ ഉത്തരമെഴുതാനുള്ള ഭാഗമാണ്. അതിൽ പേപ്പർ കോഡ് നിശ്ചിത സ്‌ഥലത്ത് എഴു തുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കുകയും വേണം. അല്ലാത്തപക്ഷം ഉത്തരക്കടലാസ് അസാധുവാകും.

9. ചോദ്യപുസ്തകത്തിൽ ശരിയുത്തരം ഉൾപ്പെടെ ഓരോ ചോദ്യത്തിനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (അ), (ആ), (ഇ), (ഉ) എന്ന നാല് ഉത്തരങ്ങൾ തന്നിരിക്കും. ശരിയുത്തരം തെരഞ്ഞെടുത്ത് ഒഎംആർ ഉത്തരക്കടലാസിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജമൃേ ആയിൽ ബന്ധപ്പെട്ട ചോദ്യത്തിനു നേരെയുള്ള ശരിയുത്തരം സൂചിപ്പിക്കുന്ന കുമിള (ബബിൾ) മാത്രം നീലയോ, കറുപ്പോ ബോൾ പോയിന്റ് പേന ഉപ യോഗിച്ച് കറുപ്പിക്കണം.

10. ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയി ക്കുന്നതിനുള്ള കുറഞ്ഞ മാർക്ക് 40 ശതമാനവും ആയിരിക്കും. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഉത്തരം രേഖ പ്പെടുത്താത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടമാകുകയില്ല. ഓരോ ശരിയുത്തര ത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും 1/3 മാർക്ക് നഷ്ടമാകുകയും ചെയ്യും.

11. പരീക്ഷാർഥികൾ പരീക്ഷ തുടങ്ങുന്നതിനു അരമണി ക്കൂർ നേരത്തെ (രാവിലെ 6.30ന്) തന്നെ പരീക്ഷാ ഹാളിൽ ഹാജരാകേണ്ടതാണ്. ഏഴു മണിക്ക് പരീക്ഷ തുടങ്ങിയ തി നു ശേഷം ഒരു മിനിറ്റുപോലും വൈകിവരുന്ന പരീക്ഷാ ർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

12. സ്‌ഥലംമാറ്റം/ ട്രെയിനിംഗ് മൂലം പരീക്ഷാകേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ അഡ്മിഷൻ ടിക്കറ്റ് കിട്ടിയതിനു ശേഷം ബന്ധപ്പെട്ട ഉത്തരവു സഹിതം ജൂലൈ 18നുമുമ്പ് ജോ. സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ പരീക്ഷാ വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം –4 എന്ന മേൽവിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്.

13. ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിലോ ഉത്തരക്കടലാ സിലോ ന്യൂനതയുളളപക്ഷം അത്തരം പരീക്ഷാർഥികളുടെ ഉത്തരക്കടലാസുകൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> കി്മഹശറമലേ ചെയ്യുന്നതായിരിക്കും.

14. കമ്മീഷന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി കുറിപ്പു കളോ, പുസ്തകങ്ങളോ, ഗൈഡുകളോ ഉപയോഗിക്കുന്ന വരുടെയും മൊബൈൽ ഫോൺ, ഡിജിറ്റൽ ഡയറി, കാൽ ക്കുലേറ്റർ, പേജർ, ബ്ലൂടൂത്ത്, വാക്മേൻ തുടങ്ങിയ ഇലക് ട്രോണിക്/ വാർത്താവിനിമയ ഉപകരണങ്ങൾ പരീക്ഷാകേന്ദ്ര ത്തിൽ ഉപയോഗിക്കുന്നവരുടെയും പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് അപമര്യാദയായി പെരുമാറു ന്നവരുടെയും ഉത്തരക്കടലാസുകൾ അസാധുവാക്കുന്നതും അവർക്കെതിരേ കമ്മീഷൻ ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.

15. പരീക്ഷാർഥികൾ തങ്ങളുടെ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്തെടുക്കുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിലും അഡ്മിഷൻ ടിക്കറ്റിലും പിഎസ്സി മുദ്ര യുടെ പ്രിന്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ഉത്തരക്കടലാസ് അസാധുവാക്കുന്നതാണ്.


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വ​യ​സു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ണറാ​ണ്. പു​തി​യ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​പ്ര​കാ​രം 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സാ​യി 1000രൂ​പ ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞു. എ​ന്നാ​ൽ, എ​ന്‍റെ പെ​ൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 30-06-2019ൽ ​വിരമിച്ചു. എ​നി​ക്ക് 1- 1- 2019ലെ ​ഡി​എ കു​ടി​ശി​കയും 01- 07 -2019 ​മു​ത​ലു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ട്ര​ഷ​റി​യി​ൽ​നി​ന്നു​ത​ന്നെ ല​ഭി​ക്കു​മോ? ഇ​തി​നു​വേ​ണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. 18-10-2019ൽ ​എ​നി​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല. ശ​ന്പ​ളം പു​തു​ക്ക
ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്
18- 07- 2019ൽ ​സ​ർ​വീ​സി​ൽ പ്രവേശിച്ചു. എ​ന്‍റെ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 01 -07- 2019ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ാണല്ലോ. അ​തു​പോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 20-10-2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2020 ഒ​ക്ടോ​ബ​ർ 20ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, എ​നി​ക്കു ല​ഭി​ക്കാ​നു​ള്ള ഒ​ന്നാ​മ​ത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​ന്‍റെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം എ​ന്നി​വ ആ​രാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തു​പോ​ലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അ​മ്മ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി 25 വ​ർ​ഷ​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​മ്മ​യ്ക്ക് അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​പ​ക​ടം പ​റ്റി. ഇനി ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ലാർ​ക്കാ​യി പ്ര​വേ​ശി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​തു​വ​രെ​യും പ്രൊ​ബേ​ഷ​ൻ ഡിക്ലയ​ർ ചെ​യ്തി​ട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​ൻ യാ​ത്ര​യ്ക്കിടയിൽ മോ​ഷണം പോ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ സ്റ്റാ​റ്റ് കോ​പ്പി കൈ​വ​ശം ഉ​ണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷം​രൂ​പ​ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. ഈ ​തു​ക എ​നി​ക്ക് റീ ​ഇം​ബേ​ഴ്സ്മെ​ന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടി​ശി​ക​യു​ള്ള ഡിഎ/​ഡി ആർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട​ല്ലോ. നി​ല​വി​ൽ 20 ശ​ത​മാ​നം ഡി​എ ആ​ണ​ല്ലോ ല​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച
ഹാഫ് പേ ലീവിന് അർഹതയില്ല
ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. കാ​ഷ്വ​ൽ ലീ​വ​് അല്ലാ​തെ ഹാ​ഫ് പേ ​ലീ​വ്, ക​മ്യൂ​ട്ട് ലീ​വ് എ​ന്നി​വ എ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​മോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ട്ര​ഷ​റി​യി​ലാ​ണോ ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​കാ​രം ക​ള​ക്‌‌​ട​റാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്. എ​നി​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എ​ന്‍റെ അ​മ്മ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു​വ​ര​വേ ആ​റു മാ​സം മുന്പ് മ​രി​ച്ചു. ഞ​ങ്ങ​ളു​ടെ അ​ച്ഛൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു. ഞാ​ൻ ഏ​ക മ​ക​ളാ​ണ്. ഒ​രു വ​ർ​ഷം മു​ന്പ് ഞാ​
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം 2019- മി​നി​മം പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ 5750 രൂ​പ
നി​ല​വി​ലു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ൻ / പാ​ർ​ട്ട് ടൈം / ​ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്നി​വ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/07/ 2019മു​ത​ൽ പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. (ഗ.​ഉ(​പി) 30/2021 ധ​ന
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.
01/07/2019 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 30/06/2019ലെ ​അ​ടി​സ്ഥാ​ന പെ​ൻ​ഷ​നെ 1.38 കൊ​
മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300രൂ​പ​യി​ൽനി​ന്ന് 500രൂ​പ​ആയി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യ
സർവീസിന് ഗുണം ചെയ്യില്ല
എ​യ്ഡ​ഡ് സ്കൂ​ൾ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2022 മേ​യ് മാ​സ​ത്തി​ൽ റി​ട്ട​യ​ർ ചെയ്യും. എ​ന്നാ​ൽ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യി​ൽ 11 മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി ജ​ന​ന സ​ർ​ട
ഡിഎയ്ക്ക് അർഹതയുണ്ട്
വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/09/2012, 01/09/2017 എ​ന്നീ തീ​യ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള സ് പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​രു​ന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലി​രി​ക്കു​ന്പോ​ൾ സ്പെ​ഷ​ൽ ക​ണ്‍​വ​യ​ൻ​സി​ന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​ചെ​യ്തു​ വ​രു​ന്നു. എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​നി​ക്ക് മേ​ൽ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നു യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ല്ലോ. 2020 ഏ​പ്രി​ൽ മു​ത​ലു​ള്ള വ​രു​മാ​ന​മാ​ണ​ല്ലോ ഇ​തി​നു​വേ​ണ്ടി കണക്കാക്കു​ന്ന​ത്. ജീ​വ​ന​ക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജോ​ലി​ നോ​ക്കു​ന്നു. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​വു​ന്ന​താ​ണ​ല്ലോ. വ്യ​ക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്ര​സ​വാ​വ​ധി സാ​ധാ​ര​ണ നിലയിൽ പ്രൊ​ബേ​ഷ​നു യോഗ്യ താ കാലമായി ക​ണ​ക്കാ​ക്കു​മ​ല്ലോ. അ​തു​പോ​ലെ ദത്ത് അ​വ​ധി​യെ​ടു​ക്കു​ന്ന​ത് പ്രൊ​ബേ​ഷ​നു യോഗ്യതാ കാലമായി ക​ണ​ക്കാ​ക്കു​​മോ? ഇ​തി​നു പ്ര​സ​വാ​വ​ധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എ​യ്ഡ​ഡ് എ​ൽ​പി സ് കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 13 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2021 മാ​ർ​ച്ചി​ലു​ണ്ടാ​കു​ന്ന ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ എ​ച്ച് എം പോ​സ്റ്റ് കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. അ​ക്കൗ​ണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് 1997 ഏ​പ്രി​ലിൽ എ​ച്ച് എ​സ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 28 വ​ർ​ഷ​മേ പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ ​കാ​ല​മാ​യി ക​ണ​ക്കാ​ക്കി​യു​ള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ (സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്) ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. 2021 ജ​നു​വ​രി​
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്ര​ഷ​റി മു​ഖാ​ന്തി​രം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. എ​ന്‍റെ മ​ക​ൾ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. അതി​നാ​ൽ 2020 മാ​ർ​ച്ച് മാ​സ​ത്തി​ൽ താ​ത്‌‌കാ​ലി​ക വീസ​യി​ൽ അ​മേ​രി​ക്ക​യ്ക്കു​പോ​യി. പി​ന്നീ​ടു കോ​വ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏ​പ്രി​ൽ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ​ചെ​യ്ത അ​റ്റ​ൻ​ഡ​റാ​ണ്. പെ​ൻ​ഷ​ൻ പ​റ്റി​യ​പ്പോ​ൾ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്നു. 1800 രൂ​പ​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്ന​ത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.