Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ആദ്യ ഇൻക്രിമെന്‍റിന് തടസമില്ല
12-/01-/ 2017ൽ ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ പീ​രി​യഡ് അ​ഞ്ചു വ​ർ​ഷ​മാ​ണ്. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പി​എ​സ്‌‌സിക്ക് അ​യ​ച്ച​ത് ഇ​തേ​വ​രെ​യും തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​കാ​ര​ണം പ​റ​ഞ്ഞ് എ​നി​ക്ക് ല​ഭി​ക്കു​വാ​നു​ള്ള ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് തന്നില്ല. ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്?
കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, തൊ​ടു​പു​ഴ

സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​യു​ന്പോ​ൾ ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​കു​ന്ന​തി​ന് ത​ട​സം ഒ​ന്നുമില്ല. 12-01-2017ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച താ​ങ്ക​ളു​ടെ ആ​ദ്യ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 1/-1/-2018ൽ ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. പി​എ​സ്‌‌സിയി​ൽ​നി​ന്നു​ള്ള മ​റു​പ​ടി ഈ ​ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മ​ല്ല. പ്രൊ​ബേ​ഷ​ൻ കാ​ലം രണ്ടു വ​ർ​ഷ​മാ​ണ്. പ്രൊ​ബേ​ഷ​ൻ ഒ​രു വ​ർ​ഷം ഉ​ള്ള​പ്പോ​ൾ മാ​ത്ര​മേ ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റി​നു ത​ട​സം ഉ​ണ്ടാ​വു​ക​യു​ള്ളൂ. അ​തി​നാ​ൽ ആ​ദ്യ ഇ​ൻ​ക്രി​മെ​ന്‍റ് അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന് കാ​ണി​ച്ചു ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.


ന​വം​ബ​ർ 30നു മു​ന്പ് ഓ​പ്ഷ​ൻ ന​ൽ​ക​ണം
2013 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേശി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഓ​രോ മാ​സ​വും ജീ​വ​ന​ക്കാ​
2006 മു​ത​ൽ 2016 വ​രെ​യു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള
സം​സ്ഥാ​ന​ത്ത എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2006-2007 അധ്യയന വ​ർ​ഷം മു​ത​ൽ 28/01/2016 വ​രെ അ​ധി​ക ത​സ്തി​ക​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം അം​ഗീ​ക​രി​ക്ക​ൽ സം​ബ​ന്ധി​ച്ച് 11/09/ 2018ൽ 100 ​ജെ 2017 പൊ.​വി.​വ. എ
പ്രളയദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അവധി
കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​യ പ്ര​ള​യദു​ര​ന്തനി​വാ ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒാ​ഗ​സ്റ്റ് 19 മു​ത​ൽ 31 വ ​രെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ജീ​വ​നക്കാ​ർ​ക്ക് പ്ര​ത്യ
ഹയർഗ്രേഡ് ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എട്ടുവ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ക​ഴി​ഞ്ഞ​വ​ർ​ഷം വാ​ങ്ങി. ഇ​പ്പോ​ൾ വകുപ്പ് മാ​റി. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ത​ന്നെ പു​തി​യ വകുപ്പിൽ ജോ​ലി ചെ​യ്യ
ശന്പളം ഫിക്സ് ചെയ്യും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെ​യ്യു​ന്നു. ടെ​സ്റ്റു​ക​ൾ ഒ​ന്നും ജ​യി​ക്കാ​ത്തതു​കൊ​ണ്ട് എ​നി​ക്ക് ഹ​യ​ർഗ്രേ​ഡോ പ്ര​മോ​ഷ​നോ ല​ഭി​ച്ചി​ല്ല. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ടെ​സ്റ്
ഫെസ്റ്റിവൽ അലവൻസ് 1000രൂപ മാത്രം
എ​ന്‍റെ സർവീസ് പെൻഷ നും ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​നും എ​നി​ക്കു ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം അ​നു​വ​ദി​ച്ച പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സാ​യ 1000രൂ​പ എനിക്കു ലഭി
ഇത്തവണത്തെ ഫെസ്റ്റിവൽ അലവൻസ് കിട്ടില്ല
2017 ഡി​സം​ബ​ർ 31ന് യുഡി ക്ലർക്കായി വിരമിച്ചു. ഏ​പ്രി​ൽ മാ​സം മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ജീവനക്കാർക്കുള്ള ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് 2750 രൂ​പ എ​നി​ക്ക് കി​ട്ടാ​ൻ അ​ർ​ഹ​ത​യി​ല്ലേ?
നോഷണൽ ഫിക്സേഷന് അർഹതയുണ്ട്
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ 1-8-2018 മു​ത​ൽ ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച യാളാ​ണ്. എ​ച്ച്എ​സ്എ ആ​യി​രി​ക്കു​ന്പോ​ൾ ല​ഭി​ച്ച തു​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴും ശ​ന്പ​ളം വാ​ങ്ങു​ന്ന​ത്.
ഡിഎ വർധിപ്പിച്ച കാലയളവിൽ വിരമിച്ചവർക്കും ലഭിക്കും
30-/11-/2017ൽ ​ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി വിരമിച്ചയാ​ളാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം ത​ന്നെ 2018 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ല​ഭി​ച്ചു. ഗ്രാ​റ്റുവി​റ്റി ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 14 ശ​ത​മാ​ന
വോളന്‍ററി റിട്ടയർമെന്‍റിന് ഇനി പ്രസക്തിയില്ല
എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി 10-8-1962 ആ​ണ്. ഞാ​ൻ 31-3-2019ൽ ​വിരമി ക്കും. എ​നി​ക്ക് 35 വ​ർ​ഷം സ​ർ​വീ​സു​ണ്ട്.എ​നി​ക്ക് 1-10-2018 മു​ത​ൽ വോ​ള​ന്‍റ
സർവീസിൽനിന്ന് നിർബന്ധിതമായി പുറത്താക്കിയതിനാൽ പെൻഷനില്ല
എ​യ്ഡ​ഡ് കോ​ള​ജി​ൽ 20-7-1971 മു​ത​ൽ 30-4-1984 വ​രെ ല​ക്ച​റ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്ത് ജോ​ലി ല​ഭി​ച്ച​തി​നാ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ വി​ദേ​
കാറ്റഗറി മാറാൻ അപേക്ഷിക്കാം
ലാ​സ്റ്റ് ഗ്രേ​ഡ് ലി​സ്റ്റി​ൽ​നി​ന്നും എ​ൻ​സി​സി വ​കു​പ്പി​ൽ നൈ​റ്റ് വാ​ച്ച​ർ ത​സ്തി​ക​യി​ൽ ജോ​ലിചെ​യ്യു​ന്ന ആ​ളാ​ണ്. എ​ന്‍റെ ഡ്യൂ​ട്ടി സ​മ​യം വൈ​കു​ന്നേ​രം 4.30 മു​ത​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ 9.30
20 വർഷത്തെ സർവീസ് പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​റാ​യി 18 വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്ന എ​നി​ക്ക് ഈ ​വ​കു​പ്പി​ൽ ത​ന്നെ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രി​യാ​യി ആറു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് ശ​ാരീ​രി​ക​മാ​യ
വിവാഹിതരായ മകനോ മകൾക്കോ ആശ്രിതനിയമനം ലഭിക്കും
എ​ന്‍റെ അ​ച്ഛ​ൻ വനംവകുപ്പി ൽ ഗാ​ർ​ഡ് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. അ​മ്മ ആറു വ​ർ​ഷം മു​ന്പ് ഒ​രു അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഞാ​ൻ ഒ​രു മ​ക​ൾ മാ​ത്ര​മാ​ണ
സ്പെഷൽ കാഷ്വൽ ലീവ് ഏൺഡ് ലീവിന് കണക്കാക്കുമോ ?
കീ​മോ തെ​റാ​പ്പി ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി 18 ദി​വ​സം അ​വ​ധിയെടുത്തു. ഈ ​അ​വ​ധി​ക്കാ​ലം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഏ​ണ്‍​ഡ് ലീവ
സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല
2007ജൂ​ണ്‍ മു​ത​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ടു​ത്ത മാ​സം എ​ന്നെ ഫു​ൾ​ടൈം മീ​നി​യ​ൽ ആ​യി പ്ര​മോ​ട്ട് ചെ​യ്യും എ​ന്ന​റി​യാ​ൻ ക​ഴി​ഞ്ഞു. എ​നി​ക്ക്
ജിപിഎഫ് അക്കൗണ്ടിൽ ചേരാം
1-/6-/2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. എ​നി​ക്ക് അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ പി​എ​സ്‌‌ സി മു​ഖേ​ന എ​ച്ച്എ​സ്എ ആ​യി ജോ​ലി ല​ഭി​ക്കാ​നു​ള്ള മെ​മ്മോ ല​ഭി​ക്
അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ടോ ?
എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എസ്‌‌ സി വ​ഴി ത​ന്നെ എ​ച്ച്എ​സ് എ​സ്ടി ജൂ​ണി​യ​ർ ത​സ്തി​ക​യി​ൽ 16-/8-/2016ൽ ​ഗ​വ.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി ല​ഭി​ച്ചു. എ​ച്ച്എ​സ്എ യി​ൽ ഒ​ന്നാ​മ​ത
വിവാഹിതരായ മകനോ മകൾക്കോ ആശ്രിതനിയമനം ലഭിക്കും
എ​ന്‍റെ അ​ച്ഛ​ൻ വനംവകുപ്പി ൽ ഗാ​ർ​ഡ് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. അ​മ്മ ആറു വ​ർ​ഷം മു​ന്പ് ഒ​രു അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഞാ​ൻ ഒ​രു മ​ക​ൾ മാ​ത്ര​മാ​ണ
സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല
2007ജൂ​ണ്‍ മു​ത​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ടു​ത്ത മാ​സം എ​ന്നെ ഫു​ൾ​ടൈം മീ​നി​യ​ൽ ആ​യി പ്ര​മോ​ട്ട് ചെ​യ്യും എ​ന്ന​റി​യാ​ൻ ക​ഴി​ഞ്ഞു. എ​നി​ക്ക്
സ്പെഷൽ കാഷ്വൽ ലീവ് ഏൺഡ് ലീവിന് കണക്കാക്കും
കീ​മോ തെ​റാ​പ്പി ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി 18 ദി​വ​സം അ​വ​ധിയെടുത്തു. ഈ ​അ​വ​ധി​ക്കാ​ലം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഏ​ണ്‍​ഡ് ലീവ
ശന്പളം സംരക്ഷിച്ചു കിട്ടില്ല
1-/6-/2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. എ​നി​ക്ക് അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ പി​എ​സ്‌‌ സി മു​ഖേ​ന എ​ച്ച്എ​സ്എ ആ​യി ജോ​ലി ല​ഭി​ക്കാ​നു​ള്ള മെ​മ്മോ ല​ഭി​ക്
അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എസ്‌‌ സി വ​ഴി ത​ന്നെ എ​ച്ച്എ​സ് എ​സ്ടി ജൂ​ണി​യ​ർ ത​സ്തി​ക​യി​ൽ 16-/8-/2016ൽ ​ഗ​വ.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി ല​ഭി​ച്ചു. എ​ച്ച്എ​സ്എ യി​ൽ ഒ​ന്നാ​മ​ത
ആകെയുള്ള ഫാമിലി പെൻഷന്‍റെ 50% വീതം രണ്ടുപേർക്കും ലഭിക്കും
മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി വിരമിച്ചവരാണ്. ര​ണ്ടു പേ​രു​ം മരിച്ചു പോയി. 45 വ​യ​സി​നു​മേ​ൽ പ്രാ​യ​മാ​യ ഞാ നും സഹോദരിയുമാണ് മക്കളായുള്ളത്. ഞ​ങ്ങ​ൾ​ക്ക് സ​ഹോ​ദ​രന്മാ​രി​ല്ല. സ്വ​ന്ത​
ശന്പളം സംരക്ഷിച്ചുകിട്ടും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ചു. പിന്നീട് പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ജോ​ലി ചെ​യ്തു
ഇന്‌ക്രിമെന്‍റിനെ ബാധിക്കില്ല
2016 മേ​യ് മാ​സം സ​ർ​വീ​സി​ൽ വ​ന്ന​യാ​ളാ​ണ്. ഒ​രു മാ​സ​ത്തെ മെ​ഡി​ക്ക​ൽ അ​വ​ധി മൂ​ലം പ്രൊ​ബേ​ഷ​ൻ 2018 ജൂ​ണി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​തി​നാ​ൽ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത് ജൂ​ണ്‍ മ
സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തുടരാം
2011 മു​ത​ൽ സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ (ഹ​യ​ർഗ്രേ​ഡ്) ആ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​ണ്. എ​നി​ക്ക് ഉ​ട​ൻ ത​ന്നെ പി​എ​സ്‌‌സി വ​ഴി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ യു​പ
പേര് തിരുത്തിക്കിട്ടും
എ​ന്‍റെ കു​ട്ടി​യു​ടെ പേ​ര് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും സ്കൂ ൾ രേഖയിലും രണ്ടാണ്്. ഇ​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ? കു​ട്ടി​യു​ടെ പേ​ര് സ്കൂ​ളി​ലേതുപോ​ലെ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര
ആദ്യത്തെ എട്ടു വർഷത്തെ ഹയർഗ്രേഡിന് മിലിട്ടറി സർവീസ് പരിഗണിക്കും
റ​വ​ന്യൂ​വ​കു​പ്പി​ൽ​നി​ന്ന് 2018 ഏ​പ്രി​ൽ മാ​സം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റാ​യി വിര മിച്ചു. 17 വ​ർ​ഷത്തെ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സംസ്ഥാന സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന
എല്ലാ പിപിഒകളും ട്രഷറി ഡയറക്‌‌ടറുടെ പക്കലുണ്ട്
ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ എ​ന്‍റെ പെ​ൻ​ഷ​ൻ പേ​​മെ​ന്‍റ് ഓ​ർ​ഡ​ർ (പി​പി​ഒ) എ​ന്‍റെ കൈ​വ​ശം ഇ​ല്ല. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വി​ടെ​യി​ല്ല എ​ന്നാ​ണ് മ​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.