Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
സർക്കാർ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം അവധിക്കാല വിനോദയാത്ര (എൽടിസി) യാത്രക്കൂലി ലഭിക്കും
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 2011ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം (സ.​ഉ(​പി)​നം. 85/2011 തീ​യ​തി 26/02/2011) കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​രി​ക്ക​ൽ വി​നോ​ദ​യാ​ത്ര പോ​കാ​ൻ യാ​ത്ര​ക്കൂ​ലി അ​നു​വ​ദി​ച്ചു. സ.​ഉ (​പി) 05/2013 ധന. തീ​യ​തി 02/01/2013 എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ സ​ർ​ക്കാ​ർ എ​ൽ​ടി​സി​യു​ടെ(Leave Travel Concession) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

* എ​യ്ഡ​ഡ് സ്കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ർ​ക്കും (​ലോ​ക്ക​ൽ ബോ​ഡി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ) എ​ൽ​ടി​സി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.
* പ​തി​ന​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ. പെ​ൻ​ഷ​നു ക​ണ​ക്കൂ​കൂ​ട്ടു​ന്ന എ​ല്ലാ സ​ർ​വീ​സും ഇ​തി​നാ​യി ക​ണ​ക്കു കൂ​ട്ടും.
* സ​ർ​വീ​സി​ൽ ഒ​രു പ്രാ​വ​ശ്യം മാത്രമേ നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം എ​ൽ​ടി​സി ല​ഭി​ക്കൂ. എ​ന്നാ​ൽ സ​സ്പെ​ൻ​ഷ​ൻ കാ​ല​ത്തും മ​റ്റ് ജോ​ലി​ക​ൾ​ക്കാ​യി ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ത്തവ​ർ​ക്കും പാ​ർ​ട്ട്ടൈം ​ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും എ​ൽ​ടി​സി അ​ർ​ഹ​ത​യി​ല്ല.
* ജീ​വ​ന​ക്കാ​ർ, ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ/​ഭ​ർ​ത്താ​വ്, അ​വി​വാ​ഹി​ത​രാ​യ മ​ക്ക​ൾ/​നി​യ​മ​പ​ര​മാ​യി ദ​ത്തെ​ടു​ക്കപ്പെട്ട മ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് എ​ൽ​ടി​സി അ​നു​വ​ദി​ക്കു​ക. ഇ​തി​നാ​യി എ​ല്ലാ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രുവി​വ​രം സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തണം. എ​ൽ​ടി​സി​ക്കാ​യി അ​പേ​ക്ഷി​ക്കു​ന്പോ​ൾ കൊ​ടു​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ളും സ​ർ​വീ​സ് ബു​ക്കി​ലെ പേ​രു​ക​ളും ഒ​ന്നാ​ണെ​ന്ന് മേ​ല​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്ത​ണം.
* 6500 കി​ലോ​മീ​റ്റ​ർ യാ​ത്രയ്​ക്കാ​ണ് (​മ​ട​ക്ക​യാ​ത്ര ഉ​ൾ​പ്പെ​ടെ) എ​ൽ​ടി​സി അ​നു​വ​ദി​ക്കു​ന്ന​ത്. ഏ​റ്റ​വും എ​ളു​പ്പ​ത്തി​ലു​ള്ള റൂ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​യേ അം​ഗീ​ക​രി​ക്കൂ.
* അ​വ​ധി ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് എ​ൽ​ടി​സി അ​നു​വ​ദി​ക്കു​ന്ന​ത്. വെ​ക്കേ​ഷ​ൻ കാ​ല​ത്ത് മാ​ത്ര​മേ അ​ധ്യാ​പ​ക​ർ​ക്ക് എ​ൽ​ടി​സി അ​നു​വ​ദി​ക്കൂ. (ഓ​ണം-​ക്രി​സ്മ​സ് അ​വ​ധി​ക്ക് പ​റ്റി​ല്ല).
* ജീ​വ​ന​ക്കാ​ര​ൻ യാ​ത്ര ക​ഴി​ഞ്ഞ് വ​ന്നാ​ൽ മൂ​ന്നൂ മാ​സ​ത്തി​ന​കം ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ രേ​ഖ​ക​ളും ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. യാ​ത്രയ്​ക്കു പോ​കും മു​ന്പേ 90ശ​ത​മാ​നം തു​ക അ​ഡ്വാ​ൻ​സാ​യി ക്ലൈ​യിം ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം ടി​ക്ക​റ്റി​ന്‍റെ കോ​പ്പി സ​മ​ർ​പ്പി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റി​ന് അ​നു​സ​രി​ച്ച് അ​ഡ്വാ​ൻ​സ് അ​നു​വ​ദി​ക്കും. അ​ഡ്വാ​ൻ​സ് കൈ​പ്പ​റ്റി​യ​വ​ർ യാ​ത്ര ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​ന​കം എ​ല്ലാ രേ​ഖ​ക​ളും ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ടു​ത്ത ശ​ന്പ​ള​ത്തി​ൽ​നി​ന്നും അ​ഡ്വാ​ൻ​സ് തു​ക പ​ലി​ശ സ​ഹി​തം തി​രി​ച്ചു​പി​ടി​ക്കു​ന്ന​താ​ണ്.
* പോ​കു​ന്ന സ്ഥ​ല​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന ഡി​ക്ള​റേ​ഷ​ൻ ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റി​ന് യാ​ത്ര​യ്ക്കു മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. ഇ​ത് പി​ന്നീ​ട് മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല. യ​ഥാ​ർ​ഥ ട്രെ​യി​ൻ/​റോ​ഡ്/​എ​യ​ർ ഫെ​യ​ർ(​അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഉ​ള്ള​ത്) മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. കെഎ​സ്ആ​ർ പ​റ​ഞ്ഞി​ട്ടു​ള്ള മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ല.(​ആ​ക​സ്മി​ക ചെ​ല​വു​ക​ൾ, താ​മ​സി​ക്കു​ന്ന​തി​നു​ള്ള ഡി​എ തു​ട​ങ്ങി​യ​വ).
* ഭാ​ര്യ​യും ഭ​ർ​ത്താ​വും ജീ​വ​ന​ക്കാ​രാ​ണെ​ങ്കി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മേ എ​ൽ​ടി​സി ക്ലെ​യിം അ​നു​വ​ദി​ക്കൂ. ഒ​രാ​ൾ എ​ൽ​ടി​സി വി​നി​യോ​ഗി​ച്ചി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം. ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റാ​ണ് എ​ൽ​ടി​സി​യു​ടെ സാം​ഗ്ഷ​നിം​ഗ് അ​ഥോ​റി​റ്റി.


മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ലഭിക്കും, പ്രത്യേക അനുമതി വേണം
എ​യ്ഡ​ഡ് യു​പി​ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ അ​മ്മ എ​ന്നെ ആ‌​ശ്ര യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. അ​മ്മ​യ് ക്ക് ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ൾ ചി​കി​ത്സ ന​
കാഷ്വൽ ലീവ് അനുവദിക്കുന്നത് ഒാഫീസ് മേധാവിയുടെ വിവേചനാധികാരം
12-/11-/2018ൽ ​എ​ൽ​ഡി ക്ല​ർ​ക്കാ​യി പ​ഞ്ചാ​യ​ത്ത് വകുപ്പിൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഇ​തു​വ​രെ​യും നാലു കാ​ഷ്വ​ൽ ലീ​വ് മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. മ​റ്റ് യാ​തൊ​രു​വി​ധ അ​വ​ധി​ക​ളു
അവധിയിൽ തുടരവേ വിരമിക്കാൻ കഴിയും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2019 മാർച്ച് 31ന് വിരമിക്കും. വിരമിക്കലിനോ ട് അനുബന്ധിച്ച് ജ​നു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 31 വ​രെ അ​വ​ധി എ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. ക​മ്യൂ​ട്ട​ഡ് അവധി ആ​വ​ശ്യ​ത്തി​ല​ധി
റീ ഫിക്സേഷൻ നടത്താം
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 14-6-2017ൽ ​ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഫി​ക്സേ​ഷ​നി​ൽ രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ചേ​ർ​ത്ത് ശ​ന്പ​ളം ഫി​ക്സ് ചെ​യ്തു. പി​ന്നീ
ജോലി സമയം ഒരു മണി വരെ
എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. രാ​വി​ലെ സ്കൂ​ൾ തു​റ​ക്കു​ന്ന​ത് ഞാ​നാ​ണ്. അ​തി​നു​ശേ​ഷം ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക, സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ശ​
ഹാഫ് പേ ലീവ് കമ്യൂട്ടഡ് ലീവ് ആക്കാം
നീ​തി​ന്യാ​യ വ​കു​പ്പി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി ടെെപ്പി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ ഈ ​മാ​സം 22 വ​രെ ഹാ​ഫ് പേ ​ലീ​വ് എ​ടു​ത്തു. ഹാ
യാത്രപ്പടി ലഭിക്കും
2018 മാ​ർ​ച്ചി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ളാ​ണ്. പ്രൊ​ബേ​ഷ​ൻ രണ്ടു വ​ർ​ഷ​മാ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ എം​ഒ​പി പാ​സാ​ക​ണ​മെ​ന്ന് അറിഞ്ഞു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ എ​ഴു​
പെൻഷൻ പുതുക്കാൻ ട്രഷറി ഒാഫീസർക്ക് അപേക്ഷ നല്കുക
എ​സ്ബി​ഐ മു​ഖേ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. യാ​ത്ര ചെ​യ്യാ​നു​ള​ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ് പെ​ൻ​ഷ​ൻ ബാ​ങ്കി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്‍റെ പാ​സ്ബുക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ന്‍റ
കാഷ്വൽ ലീവിന് അർഹതയുണ്ട്
ആരോഗ്യവകുപ്പിൽ കരാർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഴ്സാ​യി രണ്ടു വ​ർ​ഷ​ത്തേക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നെ​പ്പോ​ലെ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​രും ഉ​ണ്ട്. ഞ​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​
പെൻഷൻ ആനുകൂല്യം കിട്ടില്ല
പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ഏഴു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ദേ​ശ​ത്ത് 15 വ​ർ​ഷം ജോ​ലി ചെ​യ്തു. വിരമിക്കാൻ ഇ​നി ഒ​രു വ​ർ​ഷ​വും ആറു മാ​സ​വും കൂ​ടി ഉ​ണ്ട്. എ​നി​ക്ക് എട്ടു വ​ർ​ഷ​വും ആറു മ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ ഇനി മുതൽ ഒാൺലൈനിൽ
സർക്കാർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഒാ​ൺ​ലൈ​നി​ലേ​ക്ക് മാ​റു​ന്നു. തി​രു​വ​ന​ന്ത​പു​
പരീക്ഷാഫീസ്, സർട്ടിഫിക്കറ്റ് ഫീസ് ഇ-പേമെന്‍റ് വഴി അടയ്ക്കണം
ഓ​ൺലൈ​ൻ ബാങ്കിംഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ-​പേ​മെ​ന്‍റ് വ​ഴി​യാ​ണ് പ​രീ​ക്ഷാ​ഫീ​സും സ​ർട്ടിഫിക്കറ്റ് ഫീ​സും ഒ​ടു​ക്കേണ്ട​ത്. (ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ടോ/​ഇ-​ചെ​ലാ​ൻ
കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​നും തി​ര​സ്ക​രി​ക്കാ​നു​ംവേണ്ട അ​ധി​കാ​ര​ം ഒാഫീസ് മേധാവിക്കുണ്ട്
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വി​നു​ള്ള അ​പേ​ക്ഷ അ​സി. സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ശേ​ഷം വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ത്തി​നു​വേ​ണ്ടി പ
അഞ്ചു വർഷത്തിനുള്ളിൽ തിരുത്തേണ്ടിയിരുന്നു
യുപി​എ​സ്എ ആ​ണ്. സ​ർ​വീ​സ് ബു​ക്ക് പ്ര​കാ​രം എ​ന്‍റെ ജ​ന​ന​ത്തീയ​തി 20-05-1964 ആ​ണ്. ആ ​ക​ണ​ക്കി​ൽ എ​ന്‍റെ വിരമിക്കൽ പ്രായം 31- /05-/ 2020 ആ​ണ​ല്ലോ. എ​ന്നാ​ൽ എ​ന്‍റെ ശ​രി​യാ​യ ജ​ന​ന​ത്തീയ​തി ജ​ന​ന​സ​
ശന്പള ഫിക്സേഷനിൽ മാറ്റം വരും
റ​വ​ന്യു വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. അ​ഞ്ചു വ​ർ​ഷം മു​ന്പ് ജോലിക്ക് ഹാജരാകാതിരുന്നതിനാൽ മൂന്നു വ​ർ​ഷം ആ​റു​മാ​സം എ​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പി​ന്നീ​ട് എ​ന്‍റെ അ​പേ​ക്ഷ പ്ര​കാ​രം എ​ന്നെ സ​ർ​വീ​സ
അപേക്ഷ വൈകിയതാണു പ്രശ്നം
എ​ന്‍റെ അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം അ​മ്മ​യ്ക്കു ഫാ​മി​ലി പെ​ൻ​ഷ​ൻ കി​ട്ടി​യി​രു​ന്നു. അ​മ്മ ര​ണ്ടു​വ​ർ​ഷം മു​ന്പ് മ​രി​ച്ചു. 25 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ ല​ഭി​ക
പ്രശ്നം വേഗത്തിൽ പരിഹരിക്കാം
എ​ന്‍റെ മോ​ൾ നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. സ്കൂ​ളി​ലെ പേ​രും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പേ​രും വ്യ​ത്യ​സ് തമാ​ണ്. ആ​ധാ​റി​ൽ സ്കൂ​ളി​ലെ പേ​രു​ത​ന്നെ​യാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ജ​ന​ന​സ​ർ​ട്ട
സർവീസ് ബുക്കിൽ ഉൾപ്പെടുത്തണം
സ​ർ​ക്കാ​ർ​ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്തു വി​വ​ര​ങ്ങ​ൾ സ​ർ​വീ​സ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇതുസംബന്ധിച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി.

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ജീ​വ​ന
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കി​ല്ല
കെഎ​സ്ആ​ർ ഭാ​ഗം മൂ​ന്ന് ച​ട്ടം 14.ഇ.(​എ) പ്ര​കാ​രം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള എ​യ്ഡ​ഡ് സ് കൂ​ൾ സ​ർ​വീ​സ് പെ​ൻ​ഷ​നു യോ​ഗ്യ
പ്രളയക്കെടുതിയിൽ ന​ഷ്‌‌ടപ്പെ​ട്ട രേ​ഖ​ക​ളു​ടെ ത​നി​പ്പ​ക​ർ​പ്പ് സൗജന്യ വി​ത​ര​ണം
പ്ര​ള​യ​ത്തി​ൽ ധാ​രാ​ളം പോ​ളി​സി ഉ​ട​മ​ക​ളു​ടെ എ​സ് എ​ൽ​ഐ, ജി​ഐ​എ​സ്, മോ​ട്ടോ​ർ പോ​ളി​സി രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ തി​രി​ച്ചു​കി​ട്ടാ​ത്ത വി​ധം ന​ഷ്ട​പ്പെ​ട്ടു. ഡ്യൂ​പ്ലി​ക്കേ​റ്റ് പോ​ളി​സി​ക്കും പാ
ഒാഫീസിൽ കുട്ടികളെ കൊണ്ടുവരരുത്
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഓ​ഫീ​സ് സ​മ​യ​ത്തു ജീ​വന​ക്കാ​ർ കു​ട്ടി​ക​ളെ കൂ​ടെ കൊ​ണ്ടു​വ​രു​ക​യും ഒ​പ്പം ഇ​രുത്തു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ട് വി​ല​പ്പെ​ട്ട ഓ​ഫീ​സ് സ​മയം ​ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തോ​ട
സസ്പെൻഷൻ കാലത്തും മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
പൊതുമരാമത്ത് വ​കു​പ്പി​ൽ ഓ​വ​ർ​സീ​യ​റാ​ണ്. എ​ന്‍റേത​ല്ലാ​ത്ത കാരണത്താലുണ്ടായ പ്രശ് നത്തിന്‍റെ പേ​രി​ൽ മൂ​ന്നു​ മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഇ​പ്പോ​ൾ 15 ദി​വ​സ​മാ​യി ഞാ​ൻ ചി​കി​ത്സ​യി​ലാ​ണ്. അ​തി​
പ്ര​മോ​ഷ​ൻ വേ​ണ്ടെ​ന്നുവ​ച്ചാ​ൽ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​നെ ബാ​ധി​ക്കും
ഗ​വ​. ഹൈ​സ്കൂ​ളി​ൽ എ​ച്ച് എ​സ്എ ആ​യി 21 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യുന്നു. മൂന്നു വ​ർ​ഷം മു​ന്പ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി പ്ര​മോ​ഷ​ൻ ആ​വ​ശ്യ​മി​ല്ലായെന്ന് രേ​ഖാ​മൂ​ലം റി​പ്പോ​ർ​ട്ട് ചെ​യ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടു; 60 വയസുവരെ തുടരാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി​രി​ക്കെ 16-10-2018ൽ ​പ്യൂ​ണാ​യി / അ​റ്റ​ൻ​ഡ​ന്‍റ് പ്ര​മോ​ഷ​നാ​യി. എ​നി​ക്ക് 2026 മേ​യ് 14ന് 56 ​വ​യ​സ് പൂ​ർ​ത്തി​യാ​കും. അ​ങ്ങ​നെ ക​ണ​ക്കാ​ക്കി
എസ്എൽഐ നേരത്തേ ക്ലോസ് ചെയ്യേണ്ടതായിരുന്നു
കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് 2017 ഏ​പ്രി​ൽ 30ന് ​വിരമിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ, ഗ്രാ​റ്റുവി​റ്റി തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം വിരമിച്ച് ര​ണ്ടു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ല​ഭി​ച്
ഭേദഗതി വന്നിട്ടുണ്ട്, ഗ്രാറ്റുവിറ്റി കിട്ടും
മൂന്നു മാസം മുന്പ് ഞ ങ്ങളുടെ അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. ഞ​ങ്ങ​ൾ അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ്. ഞാ​ൻ വി​വാ​ഹി​ത​യാ​ണ്. സ​ഹോ​ദ​ര​ൻ എ​ന്‍റെ ഇ​ള​യ​താ​ണ്. അ​മ്മ​യു​ടെ പേ​രി​ൽ ഫാ​മി​ലി
ആശ്രിത നിയമനം പങ്കാളിക്ക്
എ​ന്‍റെ മ​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു മ​രി​ച്ചു. അ​വ​ൾ​ക്ക് ആറു വ​ർ​ഷത്തെ സ​ർ​വീ​സേ ഉ​ള്ളൂ. അ​വ​ളു​ടെ ഭ​ർ​ത്താ​വ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന​ല്ല. മ​ക​ൾ​ക്ക് 11 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്. 10 വ​ർ
അവധിക്കു മൂന്നുമാസം മുന്പ് അപേക്ഷിക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശൂ​ന്യ​വേ​ത​നാ​വ​ധി സം​ബ​ന്ധി​ച്ച പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ശൂന്യവേതനാവധി ​പ്ര​കാ​രം അ​പേ​ക്ഷ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെയും തു​ട​ർ
ചികിത്സച്ചെലവ് ലഭിക്കാൻ തടസമില്ല
എ​ച്ച്എ​സ്എ ആ​യി സർ ക്കാർ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ഒ​രു യാ​ത്ര പോ​യ​പ്പോ​ൾ അ​പ​ക​ടം ഉ​ണ്ടാ​യി. ഭർത്താവിനെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
താമസിച്ചു പോയതിൽ അപാകതയില്ല
എ​യ്ഡ​ഡ് സ്കൂ​ൾ പെ​ൻ​ഷ​ണ​റാ​ണ്. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കുന്നത്. 73 വ​യ​സു​ണ്ട്. യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് ബാ​ങ്കി​ൽ​നി​ന്ന് ഒ​ാത​റൈ​സ് ചെ​യ്താ​ണ് പെ​ൻ​ഷ​ൻ വാ​ങ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.