Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആൽസ്ഹൈമേഴ്സും ഡിമെൻഷ്യയും
സെപ്റ്റംബര്‍ 21: ലോക ആൽസ്ഹൈമേഴ്സ് ദിനം
നാളിതുവരെ ഫലപ്രദമായ ചികിത്സാരീതി കണ്ടെത്തിയിട്ടില്ലാത്ത ഡിമെൻഷ്യ ഏറ്റവും കൂടുതൽ കണ്ടുവരുന്നതു പ്രായമായവരിലാണ്. എണ്‍പത് വയസുള്ളവരിൽ ഏകദേശം 20 ശതമാനം പേരിലും ഡിമെൻഷ്യയ്ക്കുള്ള സാധ്യത ഏറെയാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.
ഒരു കംപ്യൂട്ടർപോലെ പ്രവർത്തിക്കുന്ന നമ്മുടെ തലച്ചോറിലേക്കു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സന്ദേശങ്ങൾ എത്തിക്കാനും ഉചിതമായ തീരുമാനം തിരികെ കൈമാറാനും ശരീരത്തിനുള്ളിൽ തലച്ചോറും നാഡീകോശങ്ങളും ഒരു സർക്യൂട്ട് പോലെയാണു പ്രവർത്തിക്കുന്നത്. ബ്രെയിൻ നൽകുന്ന സന്ദേശങ്ങൾ നാഡീകോശങ്ങളിൽ എത്തുകയും അവ അസറ്റൈൽ കൊളൈൻ പോലുള്ള ന്യൂറോ കെമിക്കൽ മെസെഞ്ചേഴ്സിന് ഈ സന്ദേശം കൈമാറുകയും ചെയ്യുന്നു. ഇത്തരത്തിലാണ് നമ്മുടെ സാധാരണഗതിയിലുള്ള എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്.
എന്നാൽ, പ്രായമാകുന്പോൾ ഇത്തരത്തിൽ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്ന കോശങ്ങളിൽ ചിലതു നശിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നശിക്കുന്ന കോശങ്ങൾ വീണ്ടും ഉത്പാദിപ്പിക്കപ്പെടാതെ വരുന്പോൾ ആശയവിനിമയം തകരാറിലാകുന്നു. ഇതോടെ ഒരു വ്യക്തിക്കു സാധാരണഗതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള കാര്യക്ഷമതയ്ക്കു മങ്ങലേൽക്കുമെങ്കിലും അത്ര ഗുരുതരമായി പ്രശ്നം വ്യക്തിയെ ബാധിക്കില്ല.
ഡിമെൻഷ്യ രോഗാവസ്ഥയിൽ വളരെ വേഗത്തിൽ കോശങ്ങൾ നശിക്കുന്നതു മൂലം ദൈനംദിന പ്രവർത്തനരീതി ഗുരുതരാവസ്ഥയിലാകുകയും ചെയ്യും. നൽകുന്ന തെറ്റായ വിവരങ്ങൾ മൂലം രോഗിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി രോഗിയുടെ പെരുമാറ്റരീതിയിലും വ്യത്യാസമുണ്ടാകും. ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ കാലക്രമേണ വഷളാകുകയും രോഗിയുടെ നില ഗുരുതരമാവുകയും ചെയ്യുന്നു.
ഡിമെൻഷ്യയുള്ള വ്യക്തികളിൽ ഓർമക്കുറവുണ്ടാകുക, ഭാഷ കൈകാര്യം ചെയ്യാനാകാതെ വരിക, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കാതെ വരിക, പെരുമാറ്റത്തിലെ അസാധാരണത്വം തുടങ്ങിയവ പ്രധാനമായും കാണപ്പെടുന്നു. പഴയകാര്യങ്ങൾ ഓർമയിലുള്ളപ്പോഴും സമീപകാല ഓർമകൾ നശിക്കുകയും ക്രമേണ ഓർമകൾ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആൽസ്ഹൈമേഴ്സിന്റെ പ്രധാന പ്രത്യേകത.
ഉത്കണ്ഠയും വിഷാദവും നമ്മുടെ വൈജ്ഞാനിക പ്രവർത്തനത്തിനു താത്കാലികമായി ക്ഷതമേൽപ്പിക്കാൻ കാരണമാവുകയും പിന്നീടു ഡിമെൻഷ്യയിലേക്കു നയിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. എങ്കിലും നേരത്തെ ഈ അവസ്ഥ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാനാകും. ഒരുതരത്തിൽ പറഞ്ഞാൽ ഡിമെൻഷ്യയുടെ താത്കാലികമായ അവസ്ഥയാണ് വിഷാദരോഗം.
ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തന നിലവാരം അതു സാമൂഹികമോ തൊഴിൽപരമോ ആണെങ്കിൽ അവയുടെ മോശമായ രീതി വിലയിരുത്തി വേണം കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ. വൈജ്ഞാനിക കഴിവുകൾ ഉൾക്കൊള്ളുന്ന പ്രവർത്തന നിലവാരത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലും ഇതിൽ ഉൾപ്പെടും. വിഷാദാവസ്ഥ നിർണയിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥ ഉചിതമായ രക്തപരിശോധനയിലൂടെ നിർണയിക്കാൻ കഴിയും. ഭാഗികമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന സ്ട്രോക്, ട്യൂമർ, അണുബാധ എന്നിവ എംആർഐ സ്കാൻ ഉപയോഗിച്ചും തിരിച്ചറിയാൻ കഴിയും. ചികിത്സിക്കാൻ കഴിയുന്ന ഈ അവസ്ഥയിൽനിന്നു രോഗി ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞാൽ പിന്നീട് ചികിത്സിച്ചു ഭേദമാക്കാനാകാത്ത ആൽസ്ഹൈമേഴ്സ് രോഗം, ഫ്രോന്റോ ടെന്പറൽ ഡിമെൻഷ്യ എന്നിവയിലേക്കാകും രോഗി എത്തിച്ചേരുക. നിർഭാഗ്യവശാൽ ഈ അവസ്ഥകളെ പരിഹരിക്കാനോ ലഘൂകരിക്കാനോ ഇതുവരെ പ്രത്യേക ചികിത്സകളൊന്നും ലഭ്യമല്ല. എന്നിരുന്നാലും ചില മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഇവ രോഗം ക്രമേണ കൂടുന്ന അവസ്ഥയ്ക്കു തടസം സൃഷ്ടിക്കാൻ സഹായിക്കും.
വ്യക്തമായ ചികിത്സാ രീതിയില്ലെന്നിരിക്കെ, രോഗീപരിചരണമാണു പ്രധാനമെന്നതിനാൽ പൊതുജന ബോധവത്കരണം അനിവാര്യമാണ്. രോഗിയെ പരിചരിക്കുന്നവർ രോഗം ആരുടെയും തെറ്റല്ലെന്നും അവർക്ക് അതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്നും ആദ്യം മനസിലാക്കണം. ഇടവേളയില്ലാതെ ഒരുദിവസത്തിൽ മുഴുവൻ സമയവും പരിചാരകർക്കു സ്ഥലകാലബോധമില്ലാതെ പ്രവർത്തിക്കുന്ന രോഗികളെ നോക്കേണ്ടിവരും. രോഗികളെ പരിചരിക്കുന്നവർ ശാരീരികമായി തളർന്നുപോകുകയും പലതവണ വിഷാദരോഗത്തിലേക്കു വീഴുകയും ചെയ്യാറുണ്ട്.
കഠിനമായ ഈ രോഗീപരിചരണത്തിൽ ഏർപ്പെട്ടവർക്കു ദൈനംദിന സഹായവും ചില ഇടവേളകളും ആവശ്യമാണ്. കൂടുതൽ സന്നദ്ധസംഘടനകളെയും വോളണ്ടിയർമാരെയും രോഗീ പരിചരണത്തിന് ആവശ്യമാണ്. വേണ്ട പിന്തുണ നൽകാൻ സർക്കാരും ശ്രദ്ധ ചെലുത്തണം. ഡിമെൻഷ്യയ്ക്കു ചികിത്സാരീതി കണ്ടെത്താൻ ഇന്നു ലോകത്തിന്റെ വിവിധ കോണുകളിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ആരോഗ്യരംഗത്തിന് ഒരു സുപ്രധാന ചികിത്സ കണ്ടെത്തുന്നതിനായി പ്രത്യാശിക്കാനും പ്രാർഥിക്കാനും മാത്രമേ കഴിയൂ.
ഡോ. മാത്യു ഏബ്രഹാം
കൊച്ചി ആസ്റ്റർ മെഡ്സിറ്റി സീനിയർ കണ്‍സൾട്ടന്റ് ന്യൂറോളജിസ്റ്റാണ്)
കൊളസ്ട്രോൾ കുറയ്ക്കാൻ അയമോദകം; ഫലങ്ങൾ അദ്ഭുതകരം...
കൊളസ്ട്രോൾ എങ്ങനെയെങ്കിലും ഒന്നു കുറഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്; സംഭവം ട്രെന്‍ഡാണ്, പക്ഷേ ഗുണവും ദോഷവുമുണ്ട്...
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്(ഐഎഫ്) എന്നു കേട്ടിട്ടുണ്ടോ...? ഇന്റര്‍മിറ്റന്റ്
വെറുതേ "നടന്നാല്‍' മതി; ആരോഗ്യം വര്‍ധിക്കും, എങ്ങനെയെന്നറിയണ്ടേ...
ഒരുപണിയുമില്ല, വെറുതേ നടക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കളിയാക്കേണ്ട. വെ
സ്ത്രീകളുടെ ആരോഗ്യത്തിന് യോഗര്‍ട്ട് അത്യുത്തമം; ഗുണങ്ങള്‍ ഇവയാണ്
സ്ത്രീകള്‍ക്ക് ആരോഗ്യം ഏറ്റവും കൂടുതല്‍ പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങളില്‍ ഒന്
ഒരു ദിവസം എത്രമാത്രം പഞ്ചസാര കഴിക്കാം? അമിതമായാലുള്ള പ്രശ്നങ്ങള്‍
പഞ്ചസാര അമിതമായാല്‍ എന്താണ് പ്രശ്നം ? പ്രമേഹം ഉണ്ടാകും എന്നായിരിക്കും ആദ്യ ഉത
ആട്ടിന്‍ പാല് കുടിക്കാം, നേടാം ഈ ഗുണങ്ങള്‍
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നവനാണ് ആട് തോമ എന്ന് കേരളക്കര കേട്ടിട്ടു
കുട്ടികളിലെ അമിതവണ്ണവും ജങ്ക് ഫുഡ് ആസക്തിയും കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍
കുട്ടികളില്‍ ജങ്ക് ഫുഡ് ആസക്തി കൂടുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാതാ
വിട്ടുമാറാത്ത സന്ധിവേദനയോ? ഈ പാനീയങ്ങള്‍ ഉപയോഗിക്കൂ, മാറ്റം തിരിച്ചറിയൂ
സന്ധികള്‍ക്ക് വീക്കവും വേദനയും പ്രായവ്യത്യാസമില്ലാതെ ആളുകളില്‍ ഇപ്പോള്‍ വര്
ബദാം അമിതമായാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? അറിയേണ്ടതെല്ലാം
നമ്മുടെ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ഓര്മ ശക്തി വര്‍ധിപ്പി
ചാമ്പങ്ങ കഴിച്ചാലോ...? ചാമ്പങ്ങയുടെ പ്രധാന ഗുണങ്ങള്‍
ജാവ ആപ്പിള്‍ എന്നു കേട്ടിട്ടുണ്ടോ...? ജാവയും ആപ്പിളും കേട്ടിട്ടുണ്ട്. ജാവ ആപ്പിള്‍
രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം; ആരോഗ്യകരമായ മാറ്റങ്ങള്‍ നേരിട്ടറിയാം
ജീവന്റെ നിലനില്‍പ്പിന് ജലം എത്രമാത്രം ആവശ്യമാണെന്ന് നമുക്കറിയാം. ആവശ്യത്തിന
കണ്ണിന്റെ കാഴ്ചയും പരിചരണവും
മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനമാണ് കാഴ്ച. ആരോഗ്യകരവും സ്വതന്ത്രവുമായ ജീവ
വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ്; ശരീരത്തില്‍ അദ്ഭുത മാറ്റങ്ങള്‍ അനുഭവിച്ചറിയാം
"ഇച്ചിരെ ഇഞ്ചി ഇടിച്ചുപിഴിഞ്ഞ് അതിന്റെ നീര് അങ്ങ് കൊടുക്ക്'... വയര്‍ സംബന്ധിച്ച്
ശരീരഭാരം കൂട്ടാന്‍ മാത്രമല്ല, കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം
വെണ്ണ കട്ടുതിന്നുന്ന കണ്ണനെയും ആ വഴി പിന്തുടരുന്ന കുറുമ്പന്മാരെയും നമുക്കറിയാ
താള് കറി കൂട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കൂട്ടണം, കാരണങ്ങള്‍ ഇവയാണ്
"തേങ്ങ എത്ര അരച്ചാലും താളല്ലേ കറി...' മലയാളികള്‍ക്ക് ഇടയിലുള്ള ഒരു പരിഹാസമാണ
കുടവയറാണോ പ്രശ്നം? വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങള്‍ ഇതാ
ആരോഗ്യപരിപാലനത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് നാം. ആരോഗ്യപരിപാലനം മാത്രമല്
ഫിറ്റ്നസും ഹെല്‍ത്തും ഒന്നാണോ... വ്യായാമം ചെയ്യുന്നവര്‍ക്ക് അസ്വാഭാവിക മരണം സംഭവിക്കുമോ...?
ഫിറ്റ്നസസും ഹെല്‍ത്തും ഒന്നാണോ എന്നത് സര്‍വ സാധാരണമായ ഒരു ചോദ്യമാണ്. പ്രത്യേ
ബ്രഷിന്റെ കാലാവധി 3-4 മാസം വരെ
അൾട്രാ സോഫ്റ്റ്, സൂപ്പർ സോഫ്റ്റ് എന്നിങ്ങനെയും ടൂത്ത് ബ്രഷ് ലഭ്യമാണ്. ബ്രസിൽസുക
ഫാഡ് ഡയറ്റിംഗിൽ ഹ്രസ്വകാലനേട്ടം മാത്രം
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീ
‘വണ്ണം കൂടുതലാ, ബ്രേക്ഫാസ്റ്റ് വേണ്ട..!’
"എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു ബ്രേക്ഫാസ്റ്റ് വേണ്ട’ഇതും പറഞ്ഞു ബാഗ്
എടുത്
നിങ്ങൾ വിഷാദരോഗിയാണോ? ഇനി രക്തം പരിശോധിച്ചറിയാം
വിഷാദാവസ്ഥ (ബൈപോളാർ ഡിസോർഡർ) കൃത്യമായി നിർണയിക്കാൻ രക്തപരിശോധനയിലൂടെ കഴ
സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം
സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനം. വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപ
നവജാതശിശു സംരക്ഷണം: എണ്ണ പുരട്ടി മൃദുവായി തടവുന്നത് ആരോഗ്യകരം
ഒരു കുഞ്ഞ് ഉടലെടുക്കുമ്പോള്‍ അവിടെ അച്ഛനും അമ്മയും ജനിക്കുന്നു. മാതാപിതാക്കളെ
പോഷകസന്പന്നം ഓണസദ്യ
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉ
"കുട്ടിക്കാലത്തെ അലസത ഹൃദ്രോഗമുണ്ടാക്കും'
കുട്ടിക്കാലത്തെ അലസത പിന്നീട് യുവത്വ കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വ
എല്ലാ രോഗങ്ങൾക്കും മരുന്നു വേണ്ട..!
രോഗങ്ങളും മരുന്നുമൊക്കെ മനുഷ്യരുണ്ടായ കാലംമുതൽക്കേ ഉണ്ട്.
ഒന്നു തുമ്മിയ
“ആരോഗ്യം സർവധനാൽ പ്രധാനം”
ആരോഗ്യമുള്ള തലമുറ സമൂഹത്തിന്റെതന്നെ ഉറച്ച നട്ടെല്ലാണ്. നമ്മള് ഓരോരുത്തരും
തടി വച്ചത് അവരുടെ കുറ്റമല്ല..!
നന്നായി തടിച്ചിട്ടുണ്ടല്ലോ? എവിടുന്നാ റേഷൻ വാങ്ങുന്നെ? ഈ പരിഹാസം തടിയുള്ളവർ പ
അമിത കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കണം
പൈനാപ്പിള്‍, മാമ്പഴം എന്നിവയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാ
ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കാം
വേനല്‍ക്കാലമാണ്. ഈ സമയത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങള
ഗ്ലോക്കോമ ചികിത്സ വൈകിയാൽ...
ഇൻട്രാ ഓകുലാൽ പ്രഷർ(IOP) കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥ
‘നായികയുടെ ദുഃഖ’ത്തിൽ വ്യാകുലപ്പെട്ട്..!
മരുന്നുകളും വ്യായാമങ്ങളും ആഹാരനിയന്ത്രണവും അണുവിട തെറ്റാതെ കൃത്യമായി പാലിക്
വേദനകൾക്കുള്ള സാധ്യത ഒഴിവാക്കാം
കഴുത്തുവേദന, പുറം വേദന എന്നിവയുടെ സങ്കീർണതകൾ എന്തൊക്കെ..?
നാഡീക്ഷതം
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്
ജീവിതശൈലീരോഗമായ തൈറോയ്ഡ് രോഗം, പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിസം ഇല്ലാത്തവരുടെ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഉപ്പും ഉപ്പിലിട്ടവയും മാംസാഹാരവും കുറയ്ക്കാം
ശരീരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ ഉപ്പ് ദിവസവും നമ്മൾ കഴിക്കുന്നുണ്ട്. ഇ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം, നിലവിലുള്ള ജീവിതശൈലി മാറ്റാം
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിനും അവ ഉണ്ടാകാതെ ആരോഗ്യത്തോടെയിരിക്കുന്
നാടൻ പച്ചക്കറികളും പഴങ്ങളും ശീലമാക്കാം
കാൻസർ പ്രതിരോധ ത്തിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ട
താണ്.
ന
കാന്‍സര്‍ പ്രതിരോധത്തില്‍ ഏറ്റവും ഉത്തരവാദിത്വമുള്ള ചുമതല വഹിക്കാനുള്ളത് പുതുതലമുറയ്ക്ക്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിച്ചവരോട് കാന്‍സറിനെ കുറിച്ച് അല്പം സംസാരിച്ചാലോ? 1
നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം
സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യ
പാദങ്ങളിൽ വ്രണം, സ്പർശനശേഷി നഷ്ടമാകൽ
പ്രമേഹം ബാധിക്കുന്നവരിൽ പാദങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വളരെ ശ്രദ്ധയോടെ കൈ
ജീവിതം നഷ്ടമായിട്ടില്ല, തിരികെപ്പിടിക്കാം
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന
എല്ല് പൊട്ടിച്ച് പല്ലെടുക്കുന്ന സർജറി
നിരതെറ്റിയ പല്ലുകൾ കമ്പി ഇട്ടു നേരെ ആക്കിയതിനു ശേഷമാണ് എല്ലിൽ കുരുങ്ങിയ അണപ്
ഇരുന്പിന്റെ കുറവ് പരിഹരിക്കാം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമ
ദന്തക്ഷയത്തിനിടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കാം
പല്ലിൽ പോട് വലുതായി കുട്ടികളിലെ റൂട്ട് കനാൽ അഥവാ പൾപെക്ടമി ചെയ്യാൻ പറ്റാത്ത
പാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ
സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന രോഗാണു പല്ല് വായിൽ മുളച്ചതിനു പിന്നാലെ പല്ല
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം
തണുപ്പുകാലമായതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ഇത് ഫലപ്രദമാ
ചെങ്കണ്ണിന് ആയുർവേദ ചികിത്സ
ചെങ്കണ്ണ് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധ
സിഒപിഡി രോഗികൾ മരുന്നും ചെക്കപ്പും മുടക്കരുത്
ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള
പ്രമേഹനിയന്ത്രണം: ആഴ്ചയിൽ 150 മിനിറ്റ് നടക്കണം
ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ (ഭ
സ്പോണ്ടിലോസിസിന് ഹോമിയോ ചികിത്സ
കഴുത്തിന്റെ ഭാഗത്ത് ഏഴ് അസ്ഥികള്‍ ഉള്ളതില്‍ താഴത്തെ 3 എണ്ണത്തിലാണ് ഏറ്റവും കൂട
മുഖത്തിനിണങ്ങുന്ന ചിരിക്ക് ചികിത്സയോ?
ഒരു ചിരികൊണ്ട് നിങ്ങൾക്ക് ഈ ലോകത്തെ തന്നെ മാറ്റാം. ഇത് വെറും പഴമൊഴിയല്ല. ഒരു ചി
സ്പോര്‍ട്സ് പരിക്കുകള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ
കാൽമുട്ടിലെ ലിഗമെന്റ് പരിക്കുകള്‍ക്ക് തുന്നി ചേര്‍ക്കല്‍ സാധ്യമല്ലാതെ വരുന്പോൾ
പേ
ലിഗമെന്റ് തുന്നിച്ചേർക്കൽ സാധ്യമല്ലെങ്കിൽ....
കളിക്കിടെ പരിക്കു പറ്റുന്പോൾ മുട്ടിനുള്ളില്‍ നീരും കാല് അനക്കുമ്പോള്‍ അതിശക്തമായ വേ
വയറുവേദന: കൃമി, വിര ശല്യവും വയറുവേദനയും
അക്യൂട്ട് പാൻക്രിയാറ്റൈറ്റിസിൽ നിവർന്നു നിൽക്കുവാൻ പോലും പ്രയാസമുള്ളവിധം വയ
വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുത്
എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കണം.
ഫ്രൈഡ് റൈസും പൊറോട്ടയും...
ദഹിക്കാൻ
അമിതഭാരത്തിനു പിന്നിൽ....
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാ
10 ദിവസം വരെ ചിക്കൻപോക്സ് നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി 5 മുതൽ 7 ദിവസം വരെ ശരീരത്തിൽ കുമിളകൾ പുതുതായി ഉ
ചിക്കൻപോക്സ് : മൂന്നു ദിവസത്തിനുള്ളിൽ, വേദനയുള്ള ചുവന്ന കുമിളകൾ!
വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. അതിനാൽ വൈറസ് ബാധിക്കാൻ സഹായകമാ
സോറിയാസിസ് പകരുമോ?
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത
മുണ്ടിനീര് പകരുന്നത് എങ്ങനെ?
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവി
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top