ശ​ല​ഭ രാ​ജാ​വ് "ഒ​റ്റ​വാ​ല​ൻ ശ​ല​ഭം' കൗ​തു​ക​മാ​കു​ന്നു
ശ​ല​ഭ രാ​ജാ​വ് "ഒ​റ്റ​വാ​ല​ൻ ശ​ല​ഭം' കൗ​തു​ക​മാ​കു​ന്നു
ഒ​റ്റ​വാ​ല​ൻ ശ​ല​ഭം കൗ​തു​ക​മാ​കു​ന്നു. മ​ല​ന്പ്ര​ദേ​ശ​മാ​യ ക​ട​പ്പാ​റ ത​ളി​ക​ക​ല്ലി​ൽ കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ്വ​യി​നം ഒ​റ്റ​വാ​ല​ൻ ചി​ത്ര​ശ​ല​ഭം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​ണ്.

ശ​ല​ഭ രാ​ജാ​വ് എ​ന്നൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന ഗ​രു​ഢ ശ​ല​ഭ​ത്തോ​ളം വ​ലി​പ്പ​മു​ള്ള ഈ ​ഇ​നം ശ​ല​ഭം പ​റ​ക്കു​ന്പോ​ൾ ത​ന്നെ ന​ല്ല ശ​ബ്ദ​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് ശ​ല​ഭ​ത്തെ സ്ഥി​ര​മാ​യി കാ​ണു​ന്നവർ പറയുന്നു.


വ​വ്വാ​ൽ പ​റ​ന്നെ​ത്തു​ന്ന​തു​പോ​ലെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ലൈ​റ്റ് ഇ​ട്ടാ​ൽ ഇ​വ വീ​ട്ടി​ലെ​ത്തു​ക. മു​ഴു​ത്ത ക​ണ്ണും ഇ​ളം മ​ഞ്ഞ ക​ള​റു​മാ​യി ശ​ല​ഭറാ​ണി​യെ കാ​ണാ​നും അ​ഴ​കേ​റെ​യാ​ണ്.