ഓ​ര്‍​മ പ്ലാ​വിൽ നാല്പതാം നാൾ കന്നിചക്ക
ഓ​ര്‍​മ പ്ലാ​വിൽ നാല്പതാം നാൾ കന്നിചക്ക
ക​വ​യി​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സു​ഗ​ത​കു​മാ​രി​യു​ടെ ഓ​ര്‍​മ്മ​യ്ക്കാ​യി നെ​യ്യാ​റ്റി​ന്‍​ക​ര പ്ര​സ്ക്ല​ബ് പ​രി​സ​ര​ത്ത് ന​ട്ട പ്ലാ​വിൽ നാ​ല്‍​പ്പ​താം നാ​ളിൽ കന്ന ചക്ക വീണു.

സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബ് നെ​യ്യാ​റ്റി​ന്‍​ക​ര​യും ഫാൻസും ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ലാ​വി​ൻ തൈ ​ന​ട്ടു​പി​ടി​പ്പി​ച്ച​ത്.