Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കുകളിലൊന്നാണ് അവരുടെ പേര്. നമ്മുടെ പേര് ഏറ്റവുമാദ്യം വെളിപ്പെടുത്തുന്നതു നമ്മെയല്ല, നമ്മുടെ മാതാപിതാക്കളെയാണ്. അവർ മുൻതൂക്കം കൊടുക്കുന്ന മൂല്യങ്ങളെന്തൊക്കെയാണ്, തങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളെന്തൊക്കെയാണ് എന്നതിന്റെ സൂചനകൾ ഈ പേരുകളിൽ കാണാൻ കഴിയും. ഉന്നതമായ ആത്മീയ മൂല്യങ്ങളുള്ള മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിശുദ്ധരുടെയും സുകൃതങ്ങളുടെയും പേരായിരിക്കും വിളിപ്പേരായും നല്കുന്നത്. വളരെ സെക്കുലറായവർ അവരുടെ കുട്ടികൾക്കു നല്കുന്ന പേരുകളുടെ പ്രത്യേകത, പേരിൽ നിന്ന് കുട്ടിയുടെ മതമേതെന്ന് ഊഹിക്കാൻ പറ്റില്ല എന്നതാണ്. ചില സരസന്മാർ പ്രാസമൊപ്പിച്ചാണ് മക്കൾക്ക് പേരിടുന്നത്. അതുകൊണ്ടുതന്നെ പല പേരുകൾക്കും പ്രത്യേകിച്ച് അർഥമൊന്നുമില്ല. ചില പേരുകൾ കുട്ടികൾക്കു വലിയ ബാധ്യതയുമാകാറുണ്ട്.
യഹൂദചിന്തയിൽ പേര് ഒരാളുടെ നിർവചനമാണ്. പേര് എന്നും നിലനില്ക്കുന്ന ഒന്നായതിനാൽ വളരെ സൂക്ഷിച്ചുവേണം പേരു നല്കാനെന്നും ഒരു വ്യക്തിയെ അയാളുടെ ജീവിത കാലം മുഴുവനും നല്ല രീതിയിൽ സ്വാധീനിക്കത്തക്ക പേരുവേണം നല്കാനെന്നും യഹൂദ റബ്ബിമാർ നിഷ്കർഷിച്ചിരുന്നു.
തങ്ങളുടെ കുഞ്ഞ് തങ്ങളുടെ പേരും കുടുംബവും നിലനിർത്തണമെന്നത് ഏതു മാതാപിതാക്കളുടെയും സ്വകാര്യ മോഹമാണ്. അതുകൊണ്ടുതന്നെ ആൺകുഞ്ഞുങ്ങൾക്ക് അവന്റെ അപ്പന്റെയോ മുത്തച്ഛന്റെയോ പേരു നല്കുകയായിരുന്നു യഹൂദ പാരന്പര്യം. അതനുസരിച്ച് സക്കറിയായും ഏലീശ്വായും വാർധക്യത്തിൽ അവർക്കു ലഭിച്ച ഏക ആൺതരിക്ക് നാട്ടുനടപ്പും പാരന്പര്യവുമനുസരിച്ച് സക്കറിയ എന്നു പേരു നല്കുമെന്ന് അയൽക്കാരും ബന്ധുക്കളും പ്രതീക്ഷിച്ചു. എന്നാൽ ദൈവം ആ കുഞ്ഞിനുവേണ്ടി നിർദേശിച്ച യോഹന്നാൻ എന്ന പേരാണ് അവർ കുഞ്ഞിനു നല്കിയത്.
കുഞ്ഞിനു പേരു നിർദേശിച്ചതുവഴി ആ കുഞ്ഞിനെ താൻ പ്രത്യേകം തെരഞ്ഞെടുത്തതാണെന്നും അവനെക്കുറിച്ച് തനിക്ക് പ്രത്യേക സ്വപ്നങ്ങളും പദ്ധതികളുമുണ്ടെന്നും ദൈവം സൂചിപ്പിക്കുകയായിരുന്നു. കുഞ്ഞിനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിക്കു മുന്പിൽ കുഞ്ഞിനെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങൾ ബലികഴിക്കാൻ ആ മാതാപിതാക്കൾ തയാറായി. അയൽക്കാരുടെയോ ബന്ധുക്കളുടെയോ നിർബന്ധങ്ങളോ മാമൂലുകളുടെയും പാരന്പര്യങ്ങളുടെയും സമ്മർദങ്ങളോ അതിനു തടസമാകാൻ അവർ സമ്മതിച്ചില്ല.
നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള നമ്മുടെ ആഗ്രഹങ്ങളും അവരുടെ സ്വഭാവസവിശേഷതകളെയും നേട്ടങ്ങളുടെയും അനന്യതയെയും കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളും ഇന്നത്തെ സംസ്കാരത്തിനും നാട്ടുനടപ്പിനും മാത്രം അനുസരിച്ചുള്ളതാണോ? ദൈവം ആഗ്രഹിക്കുന്ന പേരും രൂപവും അവർക്കുണ്ടാകാൻ നാം ശ്രമിക്കുന്നുണ്ടോ? കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെതെന്നു നാം കരുതുന്ന നമ്മുടെ വീട്, വാഹനങ്ങൾ, പണം, ജോലി, ബന്ധങ്ങൾ, വിനോദങ്ങൾ എന്നിവയെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രതീക്ഷകൾക്കു നാം വില കൊടുക്കാറുണ്ടോയെന്ന് പരിശോധിക്കുന്പോഴാണ് വൃദ്ധരായ സക്കറിയായും ഏലീശ്വായും നമ്മെക്കാൾ എത്രയോ കരുത്തരാണെന്ന് നാം തിരിച്ചറിയുക.
ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്-11/ ഫാ.ജേക്കബ് ചാണിക്കുഴി(മംഗലപ്പുഴ സെമിനാരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒ
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒ
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട,
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ ക
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
Latest News
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top