മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ; പൊ​ഴി​യൂ​രി​ൽ തു​റ​മു​ഖം
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ; പൊ​ഴി​യൂ​രി​ൽ തു​റ​മു​ഖം
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഫ്ളാ​റ്റു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

ക​ട​ലാ​ക്ര​മ​ണ​മു​ള്ള തീ​ര​ത്തു​നി​ന്നു മാ​റി​ത്താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടി​ന് 10 ല​ക്ഷം രൂ​പ വീ​തം ല​ഭ്യ​മാ​ക്കും. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് 100 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കു​ന്നു. ഓ​ഖി പാ​ക്കേ​ജ് വി​പു​ലീ​ക​രി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കും.


പൊ​ഴി​യൂ​രി​ൽ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം നി​ർ​മി​ക്കും. മ​ത്സ്യ​ഫെ​ഡി​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.