ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി: അവകാശവാദവുമായി പാക്കിസ്ഥാൻ
ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി: അവകാശവാദവുമായി പാക്കിസ്ഥാൻ
ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​നങ്ങൾ വെ​ടി​വ​ച്ചി​ട്ട​താ​യി അവകാശവാദം ഉന്നയിച്ച് പാ​ക്കി​സ്ഥാ​ൻ. വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച രണ്ട് ഇ​ന്ത്യ​ൻ യുദ്ധവി​മാ​നങ്ങൾ വെ​ടി​വ​ച്ചി​ട്ട​താ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്.

അതേസമയം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഡീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​ൻ മാധ്യമങ്ങൾ ഇതിനായി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.


ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാ​ക്കി​സ്ഥാ​ൻ മാധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രീക​രി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.