സംഝോത എക്സ്പ്രസ് നിലയ്ക്കില്ല
സംഝോത എക്സ്പ്രസ് നിലയ്ക്കില്ല
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ അ​​​ട്ടാ​​​രി​​​യി​​​ലേ​​​ക്കു​​​ള്ള സം​​​ഝോ​​​ത എ​​​ക്സ്പ്ര​​​സ് സ​​​ർ‌​​​വീ​​​സ് തു​​​ട​​​രു​​​മെ​​​ന്ന് നോ​​​ർ​​​ത്തേ​​​ൺ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ലാ​​​ഹോ​​​ർ-​​​വാ​​​ഗ സ​​​ർ​​​വീ​​​സ് പാ​​​ക്കി​​​സ്ഥാ​​​ൻ നി​​​ർ​​​ത്തി​​​വ​​​ച്ചു​​​വെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ദ്വൈ​​​വാ​​​ര ട്രെ​​​യി​​​ൻ ബു​​​ധ​​​നാ​​​ഴ്ച​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​മാ​​​ണു ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ക.


ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ട ട്രെ​​​യി​​​നി​​​ൽ 48 യാ​​​ത്ര​​​ക്കാ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു ലാ​​​ഹോ​​​റി​​​ലേ​​​ക്കു​​​ള്ള സം​​​ഝോ​​​ത എ​​​ക്സ്പ്ര​​​സ് 1976ൽ ​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. സിം​​​ല ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.