പ​ഞ്ചാ​ബി​ൽ പാ​ക് ചാ​ര​ൻ പി​ടി​യി​ൽ
പ​ഞ്ചാ​ബി​ൽ പാ​ക് ചാ​ര​ൻ പി​ടി​യി​ൽ
ഫി​റോ​സ്പു​ർ: പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​രി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ ചാ​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ബി​എ​സ്എ​ഫ് പോ​സ്റ്റു​ക​ളു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​ക് സിം ​കാ​ർ​ഡു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. എ​ട്ടു പാ​ക്കി​സ്ഥാ​ൻ ഗ്രൂ​പ്പു​ക​ളി​ൽ ഇ​യാ​ളു​ടെ ന​മ്പ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​റു പാ​ക്കി​സ്ഥാ​ൻ ഫോ​ൺ ന​മ്പ​രു​ക​ൾ ഇ​യാ​ളു​ടെ ഫോ​ണി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.



അ​തേ​സ​മ​യം, അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യം തു​ട​ർ​ച്ച​യാ​യ പ്ര​കോ​പ​നം തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ഉ​റി സെ​ക്ട​റി​ല്‍ പാ​ക് സൈ​ന്യം സൈ​നി​ക പോ​സ്റ്റു​ക​ള്‍​ക്കു​നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി. കു​പ്‌​വാ​ര​യി​ല്‍ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.