വിമാനത്താവളങ്ങളുടെ സുരക്ഷ കൂട്ടി, വാഹന പാർക്കിംഗിനു നിയന്ത്രണം
വിമാനത്താവളങ്ങളുടെ സുരക്ഷ കൂട്ടി, വാഹന പാർക്കിംഗിനു നിയന്ത്രണം
ഇ​​​ന്ത്യ​​​യു​​​ടെ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ സു​​​ര​​​ക്ഷ കൂ​​ട്ടി. ബ്യൂ​​​റോ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി(​​​ബി​​​സി​​​എ​​​എ​​​സ്)​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണി​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ സി​​​ഐ​​​എ​​​സ്എ​​​ഫി​​​നാ​​​ണ്. ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു പാ​​​ർ​​​ക്കിം​​​ഗ് നി​​​രോ​​​ധി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.