അഭിനന്ദന്‍റെ തോക്ക് തിരിച്ച് നൽകിയില്ല; പാക് സൈനികർ മാനസികമായി പീഡിപ്പിച്ചെന്ന്
അഭിനന്ദന്‍റെ തോക്ക് തിരിച്ച് നൽകിയില്ല; പാക് സൈനികർ മാനസികമായി പീഡിപ്പിച്ചെന്ന്
ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്കെ വിം​​ഗ് ക​​മാ​​ൻ​​ഡ​​ർ അ​​ഭി​​ന​​ന്ദ​​ൻ വ​​ർ​​ധ​​മാ​​നെ പാ​​ക് സൈ​​നി​​ക​​ർ മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ചു​​വെ​​ന്ന് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി എ​​എ​​ൻ​​ഐ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ശാ​​രീ​​രി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ചി​​ട്ടി​​ല്ലെ​​ന്നും മാ​​ന​​സി​​ക​​മാ​​യി അ​​ത്യ​​ധി​​കം പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നു​​മാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഇ​​ന്ത്യ​​യി​​ലെ​​ത്തു​​ന്ന​​തി​​നു മു​​ന്പ് 60 മ​​ണി​​ക്കൂ​​റോ​​ളം പാ​​ക് സൈ​​ന്യ​​ത്തി​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലാ​​യി​​രു​​ന്നു അ​​ഭി​​ന​​ന്ദ​​ൻ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് പാ​ക്കി​സ്ഥാ​ൻ പി​ടി​ച്ചു​വ​ച്ച​താ​യാണ് റി​പ്പോ​ർ​ട്ട്. വാ​ച്ച്, മോ​തി​രം, ക​ണ്ണ​ട എ​ന്നി​വ മാ​ത്ര​മാ​ണ് അ​ഭി​ന​ന്ദ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ക്കു കൈ​മാ​റി​യ രേ​ഖ​ക​ളി​ലു​ള്ള​ത്. എ​ന്നാ​ൽ, കൈ​ത്തോ​ക്ക്, ഭൂ​പ​ടം, ജീ​വ​ൻ​ര​ക്ഷാ കി​റ്റ് എ​ന്നി​വ​യും അ​ഭി​ന​ന്ദി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.20നാ​ണ് അ​ഭി​ന്ദ​ൻ ഇ​ന്ത്യ​യി​ലേ​ക്കു ന​ട​ന്നു​ക​യ​റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.