മുഖ്യമന്ത്രിയെ തടഞ്ഞത് ഫാസിസം: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയെ തടഞ്ഞത് ഫാസിസം: രമേശ് ചെന്നിത്തല
ശബരിമല: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ ആർഎസ്എസ്–സംഘപരിവാർ സംഘടനകൾ തടഞ്ഞത് ഫാസിസമാണെന്നു രമേശ് ചെന്നിത്തല. ഇന്നലെ രാത്രി ശബരിമല ദർശനത്തിനെത്തിയതാണ് ചെന്നിത്തല.

ജനാധിപത്യസംവിധാനത്തിൽ ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്‌ഥാനത്ത് ചെന്നാൽ അദ്ദേഹത്തിന്റെ പരിപാടികൾക്ക് സംരക്ഷണം കൊടുക്കേണ്ടത് അതതു സർക്കാരിന്റെ കടമയാണ്. എന്നാൽ മധ്യപ്രദേശ് സർക്കാർ ആ കീഴ്വഴക്കം ലംഘിച്ചെന്നു ചെന്നിത്തല പറഞ്ഞു. ഇന്നു രാവിലെ ദർശനം നടത്തിയ ശേഷമാണെന്ന രമേശ് ചെന്നിത്തല മലയിറങ്ങിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.