സുരക്ഷയ്ക്കായി ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ
സുരക്ഷയ്ക്കായി ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ
ശബരിമല: പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ 140–ൽ അധികം ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ കാമറകളാണ് തിരുവിതാംകൂർ ദേവസ്വംബോർഡും പോലീസും സംയുക്‌തമായി തീർഥാടകരുടെ സുരക്ഷയ്ക്കായി സജ്‌ജമാക്കിയിരിക്കുന്നത്. ഈ സുരക്ഷാ സംവിധാനത്തിലൂടെ പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് ശബരിമല പോലീസ് ജോയിന്റ് കോ–ഓർഡിനേറ്റർ പി.വിജയൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.