സുഖ ദർശനം ഉറപ്പാക്കി ദേവസ്വം സോപാനം അധികൃതർ
സുഖ ദർശനം ഉറപ്പാക്കി ദേവസ്വം സോപാനം അധികൃതർ
ശബരിമല: ശബരിമലയിൽ തിരക്ക് ഏറുമ്പോഴും ക്ഷേത്ര ശ്രീകോവിലിന്റെ മുൻവശത്തുള്ള സോപാനത്ത് തിരക്ക് ഒഴിവാക്കി എല്ലാവർക്കും സുഖദർശനം ലഭിക്കുന്നതിനുള്ള സൗകര്യമാണ് ദേവസ്വം സോപാനം സ്പെഷൽ ഓഫീസർ എസ്. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കുന്നത്. സാധാരണ തീർഥാടകർക്കും വിഐപികൾക്കും സോപാനത്തിൽനിന്നു ദർശനം നടത്തുന്നതിന് ഒരേപോലുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതുകൊണ്ടുതന്നെ തീർഥാടകർക്കു സുഖദർശനമാണ് ലഭിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.