ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: യെ​മ​നി​ൽ ഐ​എ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​മാ​ന്‍റെ ഇ​ട​പെ​ട​ൽ ഇ​തി​ന് വ​ള​രെ സ​ഹാ​യ​ക​ര​മാ​യി. മ​റ്റു കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​ട്ടു പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് വ​ത്തി​ക്കാ​ന്‍റെ ഇ​ട​പെ​ട​ലാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ലോ​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. യെ​മ​നു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഒ​മാ​ന്‍റെ സ​ഹാ​യ​മാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.