സൂ​പ്പ​ർ കിം​ഗ്സി​നു തി​രി​ച്ച​ടി; കേ​ദാ​ർ യാ​ദ​വ് ഐ​പി​എ​ലി​ൽ​നി​ന്നു പു​റ​ത്ത്
സൂ​പ്പ​ർ കിം​ഗ്സി​നു തി​രി​ച്ച​ടി; കേ​ദാ​ർ യാ​ദ​വ് ഐ​പി​എ​ലി​ൽ​നി​ന്നു പു​റ​ത്ത്
ചെ​ന്നൈ: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഓ​ൾ​റൗ​ണ്ട​ർ കേ​ദാ​ർ യാ​ദ​വ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ​നി​ന്നു പു​റ​ത്ത്. പി​ൻ​തു​ട​ഞ​ര​ന്പി​നേ​റ്റ പ​രി​ക്കാ​ണ് യാ​ദ​വി​ന്‍റെ ഐ​പി​എ​ൽ പ്ര​തീ​ക്ഷ​ക​ൾ അ​വ​താ​ള​ത്തി​ലാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച മും​ബൈ ഇ​ന്ത്യ​ൻ​സു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് യാ​ദ​വി​നു പ​രി​ക്കേ​റ്റ​ത്. യാ​ദ​വി​ന് പ​ക​ര​ക്കാ​ര​നെ ഇ​തേ​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് പ​രി​ശീ​ല​ക​ൻ മൈ​ക്ക് ഹ​സി അ​റി​യി​ച്ചു.


മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ യാ​ദ​വ് പ​രി​ക്കേ​റ്റു പു​റ​ത്തു​പോ​കു​ക​യും പി​ന്നീ​ട് തി​രി​ച്ചെ​ത്തി സൂ​പ്പ​ർ കിം​ഗ്സി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ സി​ക്സ​റും ബൗ​ണ്ട​റി​യും പ​റ​ത്തി​യ യാ​ദ​വാ​ണ് ചെ​ന്നൈ​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.