സി​ക്സ​ർ​ മ​ഴ​യു​മാ​യി റ​സ​ൽ; ചെ​ന്നൈ​യ്ക്ക് 203 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
സി​ക്സ​ർ​ മ​ഴ​യു​മാ​യി റ​സ​ൽ; ചെ​ന്നൈ​യ്ക്ക് 203 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ചെ​ന്നൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​ർ ആ​ന്ദ്രെ റ​സ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഐ​പി​എ​ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ സ്കോ​ർ.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത കോ​ൽ​ക്ക​ത്ത നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 202 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

88 റ​ണ്‍​സ് നേ​ടി​യ റ​സ​ലി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ചെ​ന്നൈ ബൗ​ളിം​ഗി​നെ ത​ക​ർ​ത്ത​ത്. 36 പ​ന്ത് നേ​രി​ട്ട റ​സ​ൽ 11 സി​ക്സ​റു​ക​ൾ പ​റ​ത്തി​യ​പ്പോ​ൾ ഒ​രു പ​ന്ത് മാ​ത്ര​മാ​ണ് നി​ല​ത്തു​മു​ട്ടി അ​തി​ർ​ത്തി ക​ട​ന്ന​ത്.

ഒ​രു​ഘ​ട്ട​ത്തി​ൽ പ​ത്ത് ഓ​വ​റി​ൽ 89/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന കോ​ൽ​ക്ക​ത്ത റ​സ​ലി​ന്‍റെ മി​ന്ന​ൽ​പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ 20 ഓ​വ​റി​ൽ 202/6 എ​ന്ന സ്കോ​റി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.


ക്രി​സ് ലി​ൻ(22), സു​നി​ൽ ന​രെ​യ്ൻ(12), റോ​ബി​ൻ ഉ​ത്ത​പ്പ(29), നി​തീ​ഷ് റാ​ണ(16), ദി​നേ​ശ് കാ​ർ​ത്തി​ക്(26), ആ​ർ.​കെ.​സിം​ഗ്(2) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

ചെ​ന്നൈ​യ്ക്കാ​യി ഷെ​യ്ൻ വാ​ട്സ​ണ്‍ 39 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ ഡ്വെ​യ്ൻ ബ്രാ​വോ മൂ​ന്ന് ഓ​വ​റി​ൽ 50 റ​ണ്‍​സ് വി​ട്ടു​ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.