വേദനയും അമർഷവും പ്രകടിപ്പിച്ച് കമൽഹാസൻ
വേദനയും അമർഷവും പ്രകടിപ്പിച്ച് കമൽഹാസൻ
ചെ​​​ന്നൈ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ ക​​​ഠുവ​​​യി​​​ൽ എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​നോ​​​വേ​​​ദ​​​ന​​​യും അ​​​മ​​​ർ​​​ഷ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ന​​​ട​​​നും മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ. എ​​​ന്നോ​​​ടു ക്ഷ​​​മി​​​ക്ക​​​ണം കു​​​ഞ്ഞേ, നി​​​ന​​​ക്കു​​​വേ​​​ണ്ട സു​​​ര​​​ക്ഷ ന​​​ല്കാ​​​ൻ ഈ ​​​രാ​​​ജ്യ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല. നി​​​ന്നെ​​​പ്പോ​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഭാ​​​വി​​​യി​​​ൽ നീ​​​തി ല​​​ഭി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യെ​​​ങ്കി​​​ലും ഞാ​​​ൻ പോ​​​രാ​​​ടും-​​ക​​മ​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.