വീ​ണ്ടും റ​സ​ൽ ഷോ; ​ഈ​ഡ​നി​ൽ ഡ​ൽ​ഹി​ക്കു ജ​യി​ക്കാ​ൻ 201 റ​ണ്‍​സ്
വീ​ണ്ടും റ​സ​ൽ ഷോ; ​ഈ​ഡ​നി​ൽ ഡ​ൽ​ഹി​ക്കു ജ​യി​ക്കാ​ൻ 201 റ​ണ്‍​സ്
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ലി​ലെ 13-ാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു മി​ക​ച്ച സ്കോ​ർ. ഈ​ഡ​ൻ ഗാ​ർ​ഡ​നി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്ത കോ​ൽ​ക്ക​ത്ത ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ണ്‍​സ് നേ​ടി. നീ​തീ​ഷ് റാ​ണെ(59), ആ​ന്ദ്രെ റ​സ​ൽ(12 പ​ന്തി​ൽ 41) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കെ​കെ​ആ​റി​ന് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ സു​നി​ൽ ന​രെ​യ്നെ(1) ന​ഷ്ട​പ്പെ​ട്ടു. ട്രെ​ന്‍റ് ബോ​ൾ​ട്ടി​നാ​യി​രു​ന്നു വി​ക്ക​റ്റ്.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ത്തു ചേ​ർ​ന്ന റോ​ബി​ൻ ഉ​ത്ത​പ്പ-​ക്രി​സ് ലി​ൻ സ​ഖ്യം സ്കോ​ർ ബോ​ർ​ഡി​ൽ 55 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 35 റ​ണ്‍​സ് നേ​ടി ഉ​ത്ത​പ്പ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ 29 പ​ന്തി​ൽ 31 റ​ണ്‍​സു​മാ​യി ലി​ന്നും മ​ട​ങ്ങി.

മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ൻ ദി​നേ​ശ് കാ​ർ​ത്തി​ക്കി​നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. 10 പ​ന്തി​ൽ 19 റ​ണ്‍​സാ​യി​രു​ന്നു കാ​ർ​ത്തി​ക്കി​ന്‍റെ സ​ന്പാ​ദ്യം.


ഒ​ര​റ്റ​ത്തു പോ​രാ​ടി​യ നി​തീ​ഷ് റാ​ണെ​യ്ക്കു​കൂ​ട്ടാ​യി ആ​ന്ദ്രെ റ​സ​ൽ എ​ത്തി​യ​തോ​ടെ കെ​കെ​ആ​ർ സ്കോ​ർ​ബോ​ർ​ഡ് കു​തി​ച്ചു. ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ​റ​ത്തി​യ റ​സ​ൽ 11 പ​ന്തി​ൽ 41 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ശേ​ഷം ബോ​ൾ​ട്ടി​ന്‍റെ യോ​ർ​ക്ക​റി​നു മു​ന്നി​ൽ വീ​ണു. ആ​റു സി​ക്സ​റു​ക​ളാ​ണ് റ​സ​ൽ പ​റ​ത്തി​യ​ത്.

അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച റാ​ണെ (35 പ​ന്തി​ൽ 59) യും ​പു​റ​ത്താ​യ​തോ​ടെ കെ​കെ​ആ​ർ സ്കോ​ർ ഇ​ഴ​ഞ്ഞു. അ​വ​സാ​ന ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ കോ​ൽ​ക്ക​ത്ത​യ്ക്ക് ഒ​രു റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

ഡ​ൽ​ഹി​ക്കാ​യി രാ​ഹു​ൽ തെ​വാ​ട്ടി​യ 18 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ക്രി​സ് മോ​റി​സ്, ട്രെ​ന്‍റ് ബോ​ൾ​ട്ട് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​മാ​യി രാ​ഹു​ലി​നു പി​ന്തു​ണ ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.