കഠുവ മാനഭംഗം അപമാനകരം, കുട്ടികൾക്കു സമൂഹം സുരക്ഷയൊരുക്കണം: രാഷ്‌ട്രപതി
കഠുവ മാനഭംഗം അപമാനകരം, കുട്ടികൾക്കു സമൂഹം സുരക്ഷയൊരുക്കണം: രാഷ്‌ട്രപതി
ക​​​​ഠു​​​​വ മാ​​​​ന​​​​ഭം​​​​ഗം ക്രൂ​​​​ര​​​​വും അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്നും എ​​​​ന്തു​​​​ത​​​​രം സ​​​​മൂ​​​​ഹ​​​​ത്തി​​​​ലാ​​​​ണ് നാം ​​​​ജീ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ചി​​​​ന്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നു രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദ്. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ സമൂഹത്തിന് ഉ​​​​ത്ക​​​​ണ്ഠ​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പ​​​​റ​​​​ഞ്ഞു.

സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ 70 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​വും രാ​​​​ജ്യ​​​​ത്ത് ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത് അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണ്. നാം ​​​​എ​​​​ങ്ങോ​​​​ട്ടാ​​​​ണ് പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ചി​​​​ന്തി​​​​ക്ക​​​​ണം. ന​​​​മ്മു​​​​ടെ ഭാ​​​​വി ത​​​​ല​​​​മു​​​​റ‍യ്ക്ക് എ​​​​ന്താ​​​​ണ് ന​​​​ല്കു​​​​ന്ന​​​​തെ​​​​ന്ന് ചി​​​​ന്തി​​​​ക്ക​​​​ണം- ശ്രീ ​​​​മാ​​​​താ വൈ​​​​ഷ്ണോ ദേ​​​​വി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​നി​​​​ടെ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പു​​​​ഞ്ചി​​​​രി​​​​യാ​​​​ണ് ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യു​​​​ള്ള​​​​ത്. കു​​​​ട്ടി​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യം.


കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​താ​​​​ണ് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ക​​​​ട​​​​മ.
അ​​​​ടു​​​​ത്തി​​​​ടെ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ ഒ​​​​രു കു​​​​ട്ടി​​​​യെ ആ​​​​ർ​​​​ക്കും ചി​​​​ന്തി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത ത​​​​ര​​​​ത്തി​​​​ൽ മൃ​​​​ഗീ​​​​യ​​​​മാ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി- ക​​​​ഠു​​​​വ സം​​​​ഭ​​​​വ​​​​ത്തെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.