സഹായമെത്തിച്ച് പാ​ലാ രൂ​പ​ത​യും
സഹായമെത്തിച്ച് പാ​ലാ രൂ​പ​ത​യും
പാ​​​​ലാ: പ്ര​​​ള​​​യ​​​ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ പ​​​​ള്ളി​​​​ക്കൂ​​​​ട്ടു​​​​മ്മ, വേ​​​​ഴ​​​​പ്ര, മ​​​​ണ​​​​ലാ​​​​ടി തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് സ​​​​ന്ദ​​​​ര്‍​ശി​​​​ച്ചു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് മാ​​​​ര്‍ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വൈ​​​​ദി​​​​ക​​​​രും യു​​​​വ​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളും സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​​ത്.

പാ​​​​ലാ രൂ​​​​പ​​​​ത​​​​യു​​​​ടെ യു​​​​വ​​​​ജ​​​​ന​​​​പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യ എ​​​​സ്എം​​​​വൈ​​​​എം ഒ​​​​രു ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു ശേ​​​​ഖ​​​​രി​​​​ച്ച ഭ​​​​ക്ഷ​​​​ണ​​​​പ​​​​ദാ​​​​ര്‍​ഥ​​​​ങ്ങ​​​​ളും മ​​​​റ്റ് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​ച്ചു. വ​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ചാ​​​​സു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു കൂ​​​​ടു​​​​ത​​​​ല്‍ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പ​​​​റ​​​​ഞ്ഞു.


ജാ​​​​തി​​​​മ​​​​ത​​​​ഭേ​​​​ദ​​​​മെ​​​​ന്യേ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ക്യാ​​​​മ്പു​​​​ക​​​​ള്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച സം​​​​ഘം അ​​​​നേ​​​​കം വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ള്‍ കേ​​​​ള്‍​ക്കു​​​​ക​​​​യും ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ള്‍​മാ​​​​രാ​​​​യ മോ​​​​ൺ. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​ബെ​​​​ര്‍​ക്കു​​​​മാ​​​​ന്‍​സ് കു​​​​ന്നും​​​​പു​​​​റം, ഫാ. ​​​​തോ​​​​മ​​​​സ് മേ​​​​നാ​​​​ച്ചേ​​​​രി, ഫാ. ​​​​ഷാ​​​​ജി വെ​​​​ള്ള​​​​മ​​​​രു​​​​തു​​​​ങ്ക​​​​ൽ, ഫാ. ​​​​വി​​​​ന്‍​സെ​​​​ന്‍റ് മൂ​​​​ങ്ങാ​​​​മാ​​​​ക്ക​​​​ല്‍, ഫാ. ​​​​ജോ​​​​യ​​​​ല്‍ പ​​​​ണ്ടാ​​​​ര​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് തോ​​​​ലാ​​​​നി​​​​ക്ക​​​​ൽ, ഫാ. ​​​​സ്‌​​​​ക​​​​റി​​​​യ വേ​​​​ക​​​​ത്താ​​​​നം, ഫാ. ​​​​തോ​​​​മ​​​​സ് ത​​​​യ്യി​​​​ൽ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് പേ​​​​ഴ​​​​ത്തു​​​​ങ്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​രും എ​​​​സ്എം​​​​വൈ​​​​എം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.