പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്...
പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്...
ആലപ്പുഴ:എ​ങ്ങും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നാ​ൽ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്ക​ണ​മെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു. മ​ലി​ന ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ എ​ലി​പ്പ​നി​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്ക​ണം. ന​ന്നാ​യി തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. തി​ള​പ്പി​ച്ച വെ​ള്ള​വും പ​ച്ച​വെ​ള്ള​വും കൂ​ട്ടി​ച്ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പും ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷ​വും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക.​പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ ന​ന്നാ​യി ക​ഴു​കു​ന്ന​തി​നു ശേ​ഷം മാ​ത്രം​ഉ​പ​യോ​ഗി​ക്കു​ക. ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ ഈ​ച്ച​ക​ൾ ക​ട​ക്കാ​ത്ത​വി​ധം മൂ​ടി വ​യ്ക്ക​ണം. ഹോ​ട്ട​ലു​ക​ളും ആ​ഹാ​രം കൈ​ക​ര്യം ചെ​യ്യു​ന്ന മ​റ്റു​സ്ഥാ​പ​ന​ങ്ങ​ളും വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലും മ​ണ്ണി​ലും ച​വി​ട്ടി​യ​തി​നു ശേ​ഷം കൈ​കാ​ലു​ക​ൾ സോ​പ്പും ശു​ദ്ധ ജ​ല​വും ഉ​പ​യോ​ഗി​ച്ചു ന​ന്നാ​യി ക​ഴു​ക​ണം.

പ​നി​യു​ണ്ടാ​യാ​ൽ സ്വ​യം ചി​കി​ത്സ ചെ​യ്യാ​തെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണം. ക്യാ​ന്പു​ക​ളി​ലു​ള്ള​വ​ർ പ​നി​യു​ണ്ടാ​യാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. വ​യ​റി​ള​ക്ക​മു​ണ്ടാ​യാ​ൽ ഒ​ആ​ർ​എ​സ് ലാ​യ​നി ഉ​പ​യോ​ഗി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.