Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട, ഞാനുണ്ട് കൂടെ”എന്നു പറയുന്ന ഒരു സുഹൃത്തുണ്ടായിരിക്കുക എത്രയോ വലിയ ഭാഗ്യമാണ്. എന്റെ ഭയപ്പാടുകളിൽ അങ്ങനെ എന്നോടു പറയുന്ന ഒരു ദൈവമെനിക്കുണ്ട് എന്നതാണ് ക്രിസ്മസിന്റെ സന്തോഷം.
ക്രിസ്മസ് വിവരണങ്ങളിൽ നാലു കൂട്ടരുടെയടുത്താണ് ദൈവദൂതൻ “ഭയപ്പെടേണ്ട''എന്ന സന്ദേശവുമായെത്തുന്നത്. ആദ്യം സക്കറിയായുടെ അടുത്തേക്ക്. പ്രാർഥനകളൊക്കെ വിഫലമാണോ എന്ന വലിയ ഭയത്തിന്റെ പിടിയിൽനിന്നാണു സക്കറിയായെ ദൈവദൂതൻ മോചിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളിൽ പലരുടെയും ഏക ആശ്രയം പ്രാർഥനയാണ്. പ്രാർഥിച്ചിട്ട് യാതൊരു ഉപകാരവുമില്ലായെന്ന ഭയം നമ്മെ നിസഹായതയിലേക്കും നിരാശയിലേക്കുമാണു തള്ളിവിടുന്നത്. ആ ഭയത്തിന്റെ ആവശ്യമില്ല എന്നതാണ് ക്രിസ്മസിന്റെ സദ്വാർത്ത, “സക്കറിയാ, ഭയപ്പെടേണ്ട, നിന്റെ പ്രാർഥന കേട്ടിരിക്കുന്നു’’(ലൂക്കാ 1:13). പ്രായമായ തങ്ങളൊക്കെ സമൂഹത്തിന്റെ മാലിന്യമാണ് എന്നു ഭയപ്പെടുന്ന വൃദ്ധജനങ്ങളെ പ്രസ്തുത ഭയത്തിൽനിന്നുകൂടി മോചിപ്പിക്കുകയാണ്, ദൈവം തന്റെ ദൂതനെ പ്രായമായ സക്കറിയായുടെ അടുത്തേക്ക് അയച്ചുകൊണ്ട്.
മറിയത്തോടും ദൂതൻ പറഞ്ഞു, “ഭയപ്പെടേണ്ട’’ (ലൂക്കാ 1: 30). വളർന്നുവരുന്ന യുവതലമുറ വലിയ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളവരാണ്. എന്നാൽ തങ്ങളുടെ കഴിവുകേടുകളും എളിയ സാഹചര്യങ്ങളും അഴിമതിനിറഞ്ഞ സാമൂഹ്യ ചുറ്റുപാടുകളും അവരെ ഉത്കണ്ഠാഭരിതരാക്കുന്നു. കൗമാരക്കാരിയായ മറിയത്തിന് ദൂതൻ കൊടുത്ത, “ഭയപ്പെടേണ്ട... ദൈവത്തിന് ഒന്നും അസാധ്യമല്ല’’(ലൂക്കാ 1: 37) എന്ന ഉറപ്പ് എല്ലാ യുവതീയുവാക്കൾക്കും തങ്ങളുടെ പരിമിതികളെ മറികടക്കാൻ ദൈവം നൽകുന്ന ബലമാണ്.
യൗസേപ്പിനുമുണ്ടായിരുന്നു ഭയപ്പാട്. മറിയത്തെ സ്വീകരിക്കുന്നതു തന്റെ മതജീവിതത്തെ കളങ്കപ്പെടുത്തുമോ എന്ന ഭയം, ഭർത്താവിനടുത്ത തന്റെ അവകാശങ്ങൾ വേണ്ടെന്നുവയ്ക്കുന്നതു തന്റെ പുരുഷത്വത്തിനു നിരക്കുന്നതാണോയെന്ന ഭയം, അർക്കലാവോസ് രാജാവിനെക്കുറിച്ചുള്ള ഭയം... കുടുംബജീവിതത്തിലെ പുറത്തുപറയാൻ പറ്റുന്നതും അല്ലാത്തതുമായ പല ഭയപ്പാടുകളിലും പെട്ട് വീർപ്പുമുട്ടുന്നവർക്കുള്ള ആശ്വാസത്തിന്റെ സദ്വാർത്തയാണു ക്രിസ്മസ്.
ആട്ടിടയരാണു നാലാമത്തെ കൂട്ടർ. എല്ലാ പാപികളുടെയും പ്രതിനിധികളാണവർ. മുന്പു ചെയ്തുപോയ പാപങ്ങളുടെ ഭാരത്താൽ ഇപ്പോൾ ഞെരുങ്ങുന്നവരോടും പാപകരമായ ബലഹീനതകളുടെ നുകം ചുമക്കുന്നവരോടും ദൂതൻ പറയുന്നു, “ഭയപ്പെടേണ്ട’’(ലൂക്കാ 2: 10). പാപത്തെക്കാൾ വിശുദ്ധിയെ ഭയക്കുന്നവരാണു പലരും. പാപകരമായ ജീവിതസന്തോഷങ്ങൾ ഉപേക്ഷിക്കാൻ ഭയപ്പെടുന്നവർ. അത്തരം ഭയപ്പാടുകൾ നീക്കി യഥാർഥ സ്വാതന്ത്ര്യത്തിലേക്കും കലർപ്പില്ലാത്ത സന്തോഷത്തിലേക്കും നയിക്കാൻ ഒരു രക്ഷകൻ എനിക്കുണ്ട് എന്നതാണ് ക്രിസ്മസിന്റെ സന്തോഷം.
ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്-21 / ഫാ. ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒ
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒ
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കു
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ ക
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top