പ്ര​തി​രോ​ധ​ത്തി​ന് മൂ​ന്ന് ല​ക്ഷം കോ​ടി: സൈ​നി​ക​ർ​ക്ക് ശ​മ്പ​ള പ​രി​ഷ്ക​ര​ണം
പ്ര​തി​രോ​ധ​ത്തി​ന് മൂ​ന്ന് ല​ക്ഷം കോ​ടി: സൈ​നി​ക​ർ​ക്ക് ശ​മ്പ​ള പ​രി​ഷ്ക​ര​ണം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്ക് മൂ​ന്ന് ല​ക്ഷം കോ​ടി രൂ​പ മാ​റ്റി വ​ച്ചെ​ന്ന് ധ​ന​സ​ഹ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സൈ​നി​ക​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.