കേ​ന്ദ്ര ബ​ജ​റ്റ്: പ​ശു​ക്ഷേ​മ​ത്തി​നാ​യി പു​തി​യ ക​മ്മീ​ഷ​ന്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം
കേ​ന്ദ്ര ബ​ജ​റ്റ്: പ​ശു​ക്ഷേ​മ​ത്തി​നാ​യി പു​തി​യ ക​മ്മീ​ഷ​ന്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം
ന്യൂ​ഡ​ൽ​ഹി: പ​ശു​ക്ക​ളു​ടേ​യും ക്ഷീ​ര ക​ര്‍​ഷ​ക​രു​ടേ​യും സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് ധ​ന​സ​ഹ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ പ്ര​ഖ്യാ​പി​ച്ചു. "രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ്' എ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ പേ​ര്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പു​തി​യ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​മെ​ന്നും ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ദാ​രി​ദ്ര്യ രേ​ഖ​യി​ൽ താ​ഴെ​യു​ള്ള ആ​റ് കോ​ടി പേ​ര്‍​ക്ക് "ഉ​ജ്ജ്വ​ല്‍' പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി‍. ര​ണ്ടു കോ​ടി ജ​ന​ങ്ങ​ൾ​ക്കു കൂ​ടി പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​ന്‍ ന​ല്‍​കു​മെ​ന്നും ഊ​ര്‍​ജ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ പ​ദ്ധ​തി​യാ​ണ് "ഉ​ജ്ജ്വ​ല്‍' എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.