പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം; ഇ​ന്ത്യ​യ്ക്കൊ​പ്പെ​മെ​ന്ന് ഇ​സ്ര​യേ​ല്‍
പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം; ഇ​ന്ത്യ​യ്ക്കൊ​പ്പെ​മെ​ന്ന് ഇ​സ്ര​യേ​ല്‍
ന്യൂ​ഡ​ല്‍​ഹി: പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്കൊ​പ്പ​മാ​ണെ​ന്ന് ഇ​സ്ര​യേ​ൽ. ഇ​ന്ത്യ​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇ​സ്ര​യേ​ലി​നു പു​റ​മേ ഉ​ത്ത​ര​കൊ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.