സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ഇ​ട​പെ​ടാ​ൻ ത​യാ​ർ; മ​ധ്യ​സ്ഥ വാ​ഗ്ദാ​ന​വു​മാ​യി റ​ഷ്യ
സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ഇ​ട​പെ​ടാ​ൻ ത​യാ​ർ; മ​ധ്യ​സ്ഥ വാ​ഗ്ദാ​ന​വു​മാ​യി റ​ഷ്യ
മോ​സ്കോ: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ മ​ധ്യ​സ്ഥ​ത്തി​നു ത​യാ​റെ​ന്നു റ​ഷ്യ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ല​വ​റോ​വി​നെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഇ​ട​പെ​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്നാ​ണ് ല​വ​റോ​വ് പ​റ​യു​ന്ന​ത്.

പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ വി​ട്ട​യ​യ്ക്കാ​മെ​ന്നു പാ​ക്കി​സ്ഥാ​ൻ സ​മ്മ​തി​ച്ച​തി​നും വി​ഷ​യ​ത്തി​ൽ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നും പി​ന്നാ​ലെ​യാ​ണ് റ​ഷ്യ​യു​ടെ ന​ട​പ​ടി.


ഇ​ന്ത്യ​യു​മാ​യി റ​ഷ്യ​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ഇ​ന്ത്യ​യ്ക്ക് ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​നി​ക​ളും റ​ഷ്യ​യാ​ണ്. സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ട​പെ​ടാ​ൻ ത​യാ​റാ​ണെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മ​രി​യ സ​ഖ​റോ​വ​യും പ​റ​ഞ്ഞു​ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.