അ​ട​ച്ചി​ട്ട വ്യോ​മ​പാ​ത വെ​ള്ളി​യാ​ഴ്ച തു​റ​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ
അ​ട​ച്ചി​ട്ട വ്യോ​മ​പാ​ത വെ​ള്ളി​യാ​ഴ്ച തു​റ​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട വ്യോ​മപാ​ത തു​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ വ്യോ​മ​പാ​ത തു​റ​ന്നു​ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പാ​ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട​തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന‌് യാ​ത്ര​ക്കാ​രാ​ണ‌് വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​ത‌്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.