കരസേനാ മേധാവി കാഷ്മീരിൽ
കരസേനാ മേധാവി കാഷ്മീരിൽ
ഇ​​​ന്ത്യ-​​​പാ​​​ക് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യ്ക്കി​​​ടെ ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ബി​​​പി​​​ൻ റാ​​​വ​​​ത് ഇ​​​ന്ന​​​ലെ ജ​​​മ്മു​​​വി​​​ലെ​​​ത്തി. അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ർ​​​ശ​​​നം.

വൈ​​​റ്റ് നൈ​​​റ്റ് കോ​​​ർ​​​പ്സി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം, വൈ​​​റ്റ് നൈ​​​റ്റ് കോ​​​ർ​​​പ്സ് ത​​​ല​​​വ​​​ൻ ല​​​ഫ്. ജ​​​ന​​​റ​​​ൽ പ​​​രം​​​ജീ​​​ത് സിം​​​ഗ്, നോ​​​ർ​​​ത്തേ​​​ൺ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ല​​​ഫ്. ജ​​​ന​​​റ​​​ൽ ര​​​ൺ​​​ബീ​​​ർ സിം​​​ഗ് എ​​​ന്നി​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഏ​​​തു നി​​​മി​​​ഷ​​​വും യു​​​ദ്ധ​​​സ​​​ജ്ജ​​​മാ​​​യി​​​രി​​​ക്കാ​​​ൻ സൈ​​​നി​​​ക​​​രോ​​​ട് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശം ന​​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.