പ​റ​ഞ്ഞത് തിരു​ത്തി..! മ​സൂ​ദ് അ​സ​ർ മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ
പ​റ​ഞ്ഞത് തിരു​ത്തി..! മ​സൂ​ദ് അ​സ​ർ മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ
ഇ​സ്ലാ​മാ​ബാ​ദ്: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ ഇ ​മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും ത​ല​വ​നു​മാ​യ മ​സൂ​ദ് അ​സ​ര്‍ മ​രി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ തി​രു​ത്തി പാ​ക് മാ​ധ്യ​മ​ങ്ങ​ൾ. മ​രി​ച്ചെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും മ​സൂ​ദ് അ​സ​ർ ഇ​പ്പോ​ഴും ജീ​വ​നോ​ടെ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​താ​യി പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നേ​ര​ത്തേ, മ​സൂ​ദ് അ​സ്ഹ​ർ മ​രി​ച്ചി​ട്ടി​ല്ലെ​ന്നു ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു. അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​സൂ​ദ് അ​സ​ര്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ചെ​ന്നാ​ണ് നേ​ര​ത്തേ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. വൃ​ക്ക​രോ​ഗം ബാ​ധി​ച്ചി​രു​ന്ന അ​സ​റി​ന് ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.


മ​സൂ​ദ് അ​സ്ഹ​റി​നു സു​ഖ​മി​ല്ല എ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മെ​ഹ്‌​മൂ​ദ് ഖു​റേ​ഷി ക​ഴി​ഞ്ഞ​ദി​വ​സം സൂ​ച​ന ന​ല്കി​യി​രു​ന്നു. വീ​ടി​നു പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​സ്ഹ​ർ രോ​ഗ​ബാ​ധി​നാ​ണെ​ന്നാ​യി​രു​ന്നു ഖു​റേ​ഷി പ​റ​ഞ്ഞ​ത്. ഫെ​ബ്രു​വ​രി 14ന് ​പു​ൽ​വാ​മ​യി​ൽ 40 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രെ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.