കോൾ സെന്‍റർ പ്രവർത്തിക്കും
കോൾ സെന്‍റർ പ്രവർത്തിക്കും
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​എ​ഫ്.​എ.​സി കോ​ൾ സെ​ന്‍റ​ർ കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ പ​ര​മാ​വ​ധി സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.

ബ​ന്ധ​പ്പെ​ടേ​ണ്ട ടോ​ൾ​ഫ്രീ ന​ന്പ​ർ: 1800 425 1661. വാ​ട്സ്ആ​പ്പ് ന​ന്പ​ർ: 944 705 1661.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.