കു​ട്ട​നാ​ട്ടി​ൽ മ​ട​വീ​ഴ്ച രൂ​ക്ഷം: വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി; ജ​ന​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്നു
കു​ട്ട​നാ​ട്ടി​ൽ മ​ട​വീ​ഴ്ച രൂ​ക്ഷം: വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി; ജ​ന​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്നു
കു​ട്ട​നാ​ട്ടി​ൽ വ്യാ​പ​ക മ​ട​വീ​ഴ്ച. മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തേ​തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്.

കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കൂ​ടി​യ​തോ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി എ​സി റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ കെ​എ​സ്ആ​ർ​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.