നാ​ടി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്ന് ടൊ​വി​നോ തോ​മ​സ്
നാ​ടി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്ന് ടൊ​വി​നോ തോ​മ​സ്
ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ടൊ​​​വി​​​നോ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ള​​​ക്‌​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ എ​​​ത്തി​​​യ ടൊ​​​വി​​​നോ തോ​​മ​​സ് ആ​​​വ​​​ശ്യ​​​മു​​​ള്ള എ​​​ന്തു സ​​​ഹാ​​​യ​​​വും ഏ​​​തു സ​​​മ​​​യ​​​ത്തും വാ​​​ഗ്ദാ​​​നം ചെ​​​യ്താ​​​ണു മ​​​ട​​​ങ്ങി​​​യ​​​ത്.

സേ​​​വ​​​ന​​സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച് എ​​​ത്തി​​​യ ടൊ​​​വി​​​നോ ആ​​​ർ​​​ഡി​​​ഒ സി. ​​​ല​​​തി​​​ക, ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ ഐ.​​​ജെ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ സി​​​മീ​​​ഷ് സാ​​​ബു, ഭൂ​​​രേ​​​ഖാ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എ.​​​ജെ. മേ​​​രി എ​​​ന്നി​​​വ​​​രു​​​മാ​​​യി ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ കു​​​റി​​​ച്ചും ക്യാ​​​മ്പു​​​ക​​​ളെ കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ച്ച​​​റി​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.