ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് മ​ന്ത്രി​മാ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കും
ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് മ​ന്ത്രി​മാ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കും
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച് സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ. ശ​മ്പ​ള​വും അ​ല​വ​ൻ​സും അ​ട​ക്കം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഓ​രോ​രു​ത്ത​രും ന​ൽ​കു​ക.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സി​എ​ജി ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.