ച​രി​ത്ര​ത്തോ​ടൊ​പ്പം ന​ട​ന്ന് മാ​ര്‍ ക്രി​സോ​സ്റ്റം
ച​രി​ത്ര​ത്തോ​ടൊ​പ്പം ന​ട​ന്ന് മാ​ര്‍ ക്രി​സോ​സ്റ്റം
പ​ത്ത​നം​തി​ട്ട: ര​ണ്ടാം വ​ത്തി​ക്കാ​ന്‍ കൗ​ണ്‍​സി​ലി​ല്‍ പ​ങ്കെ​ടു​ത്ത് ജീ​വി​ച്ചി​രി​ക്കു​ന്ന വ​ലി​യ ഇ​ട​യ​നെ​യാ​ണ് ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ന് ന​ഷ്ട​മാ​കു​ന്ന​ത്. ക്രൈ​സ്ത​വ സ​ഭ​ക​ളി​ല്‍ പ്രാ​യം കൊ​ണ്ട് സീ​നി​യ​റാ​ണ് മാ​ര്‍ ക്രി​സോ​സ്റ്റം. മെ​ത്രാ​ന്‍ സ്ഥാ​ന​ത്തും അ​ദ്ദേ​ഹം റെ​ക്കോ​ര്‍​ഡി​നു​ട​മ​യാ​ണ്. 68 വ​ര്‍​ഷം ഈ ​സ്ഥാ​ന​ത്തി​രു​ന്ന അ​ദ്ദേ​ഹ​ത്തെ വെ​ല്ലാ​ന്‍ മ​റ്റാ​രും ഇ​ന്നി​ല്ല.

126 വ​ര്‍​ഷ​ത്തെ ച​രി​ത്ര​മു​ള്ള മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ 95 വ​ര്‍​ഷം അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. 65 വ​ര്‍​ഷം മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു. എ​ട്ടു​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


1924ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​നു സാ​ക്ഷി​യാ​യി​രു​ന്ന അ​ദ്ദേ​ഹം 2018ല്‍ ​മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യ​പ്പോ​ള്‍ മാ​രാ​മ​ണ്‍ അ​ര​മ​ന​യി​ല്‍ നി​ന്ന് മാ​റി​ത്താ​മ​സി​ക്കേ​ണ്ടി​വ​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.