തീ​ര്‍​ഥാ​ട​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്! പ​ന്ത​ളം-​ഓ​മ​ല്ലൂ​ര്‍ റോ​ഡും ഗ​താ​ഗ​ത​യോ​ഗ്യം; കൊ​ച്ചാ​ലും​മൂ​ട്-​പ​ന്ത​ളം റോ​ഡി​ല്‍ ത​ട​സ​മു​ണ്ട്
തീ​ര്‍​ഥാ​ട​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്! പ​ന്ത​ളം-​ഓ​മ​ല്ലൂ​ര്‍ റോ​ഡും ഗ​താ​ഗ​ത​യോ​ഗ്യം; കൊ​ച്ചാ​ലും​മൂ​ട്-​പ​ന്ത​ളം റോ​ഡി​ല്‍ ത​ട​സ​മു​ണ്ട്
ശ​ക്ത​മാ​യ മ​ഴ സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ള​പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട പ​ന്ത​ളം-​ഓ​മ​ല്ലൂ​ര്‍ റോ​ഡ്, പ​ന്ത​ളം-​കൈ​പ്പ​ട്ടൂ​ര്‍ റോ​ഡ്, കു​മ്പ​ഴ-​കോ​ന്നി വ​ഴി വെ​ട്ടൂ​ര്‍ റോ​ഡ്, അ​ടൂ​ര്‍-​കൈ​പ്പ​ട്ടൂ​ര്‍-​പ​ത്ത​നം​തി​ട്ട റോ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ലെ ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് (നി​ര​ത്തു​ക​ള്‍) വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.

അ​ടൂ​ര്‍-​കൈ​പ്പ​ട്ടൂ​ര്‍-​പ​ത്ത​നം​തി​ട്ട റോ​ഡി​ല്‍ കൈ​പ്പ​ട്ടൂ​ര്‍ പാ​ലം അ​പ്രോ​ച്ച് റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പാ​ല​ത്തി​ല്‍​കൂ​ടി ഭാ​രം കു​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ഒ​രു​വ​രി ഗ​താ​ഗ​തം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


അ​തേ​സ​മ​യം കൊ​ച്ചാ​ലും​മൂ​ട്- പ​ന്ത​ളം റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് മൂ​ലം ഇ​പ്പോ​ഴും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല. ഈ ​റോ​ഡി​ല്‍ ത​ട​സ​മു​ള്ള​തി​നാ​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കൊ​ല്ല​ക​ട​വ്-​കു​ള​ന​ട-​മെ​ഴു​വേ​ലി-​ഇ​ല​വും​തി​ട്ട- കോ​ഴ​ഞ്ചേ​രി-​റാ​ന്നി വ​ഴി​യും കു​ള​ന​ട-​ആ​റ​ന്മു​ള-​കോ​ഴ​ഞ്ചേ​രി-​റാ​ന്നി വ​ഴി​യും പോ​കാം. ഈ ​റോ​ഡി​ലെ വെ​ള്ളം ഇ​റ​ങ്ങു​ന്ന മു​റ​യ്ക്ക് മു​ന്‍​രീ​തി​യി​ല്‍ സ​ഞ്ച​രി​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.