പമ്പയി​ലേ​ക്ക് ചെ​യി​ൻ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി ‌
പമ്പയി​ലേ​ക്ക് ചെ​യി​ൻ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി ‌
പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശ​ബ​രി​മ​ല ഹ​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട - പ​ന്പ ചെ​യി​ൻ സ​ർ​വീ​സാ​ണ് ട്ര​യ​ൽ റ​ണ്ണാ​യി ആ​രം​ഭി​ച്ച​ത്. ര​ണ്ടു ദി​വ​സ​മാ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ക്കു​ക. ‌

മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട വ​ഴി പ​ന്പ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഈ ​ബ​സു​ക​ളി​ൽ വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശ​ബ​രി​മ​ല ഹ​ബ്ബി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ വി​ശ്ര​മ​ത്തി​നു ശേ​ഷം പ​ത്ത​നം​തി​ട്ട - പ​ന്പ ക​ണ​ക്ട​ഡ് ബ​സു​ക​ളി​ൽ യാ​ത്ര​ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഹ​ബ്ബി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.‌

തീ​ർ​ഥാ​ട​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ പ​ന്പ​യി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും കെ​എ​സ്ആ​ർ​ടി​സി സൗ​ത്ത് സോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി. ​അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം പി​ന്നീ​ട് ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ 15 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ഇ​വി​ടെ​നി​ന്നും 24 മ​ണി​ക്കൂ​റും യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കും. ‌


ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ന്‍റ​ർ​സ്റ്റേ​റ്റ് സ​ർ​വീ​സു​ക​ളും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്യും. പ​ത്ത​നം​തി​ട്ട - പ​ന്പ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്കാ​യി 50 ബ​സു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തി​ര​ക്ക് കൂ​ടു​ന്ന​ത് അ​നു​സ​രി​ച്ച് 65 ബ​സു​ക​ളാ​ണ് മൊ​ത്ത​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.