അ​ഞ്ചുവ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വെർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് വേ​ണ്ട ‌
അ​ഞ്ചുവ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വെർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് വേ​ണ്ട ‌
ദ​ർ​ശ​ന​ത്തി​നു​ള്ള വെ​ർ​ച്വ​ൽ​ക്യൂ ബു​ക്കിം​ഗ് അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല. ആ​ധാ​ർ, പാ​സ്‌​പോ​ർ​ട്ട്, വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് എ​ന്നി​വ​യാ​ണ് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​ന് സാ​ധാ​ര​ണ​യാ​യി ആ​വ​ശ്യ​മു​ള്ള​തെ​ങ്കി​ലും 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്‌​കൂ​ൾ, കോ​ള​ജ് ഐ​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്ക് ചെ​യ്യാം.‌

10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. മ​റ്റെ​ല്ലാ തീ​ർ​ഥാ​ട​ക​രും 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ണ്ടു​വ​ര​ണം. ഇ​ത് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്.


കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ തീ​ർ​ഥാ​ട​ക​രും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. കൈ​ക​ൾ ഇ​ട​യ്ക്കി​ടെ ക​ഴു​ക​ണം. ‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.