യു​എ​ഇ​യി​ൽ ന​ട്ടു​വ​ള​ർ​ന്ന് ഇ​ന്ന് വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ലൂ​ടെ ജെ​ആ​ൻ​ഡ്ജെ ഗ്രൂ​പ്പ്
യു​എ​ഇ​യി​ൽ ന​ട്ടു​വ​ള​ർ​ന്ന് ഇ​ന്ന് വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ലൂ​ടെ ജെ​ആ​ൻ​ഡ്ജെ ഗ്രൂ​പ്പ്
ഷാ​ർ​ജ​യി​ലെ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഒ​രു​പി​ടി ക​ന്പ​നി​ക​ളു​ടെ ഉ​ട​മ​യാ​ണ് ച​ങ്ങ​നാ​ശേ​രി​ക്ക​ടു​ത്ത് കു​റി​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന ജോ​സ് ജോ​സ​ഫ് എ​ന്ന ഈ​ര​ക്കാ​ര​ൻ. പ്ര​വാ​സ​ലോ​ക​ത്ത് വി​ജ​യം കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഈ​ര എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ൽ, കൈ​ന​ടി എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന കോ​യി​പ്പ​ള്ളി ഇ​ലം​ഭാ​ഗ​ത്ത് പ​രേ​ത​നാ​യ തോ​മ​സ് ജോ​സ​ഫി​ന്‍റെ​യും ച​ക്ക​ച്ചം​പാ​ക്ക പു​തു​വീ​ട്ടി​ൽ മേ​രി​ക്കു​ട്ടി​യു​ടെ​യും നാ​ലാ​മ​ത്തെ മ​ക​നാ​ണ് ജോ​സ് ജോ​സ​ഫ്.

1980ക​ളു​ടെ അ​വ​സാ​ന​ത്തി​ലാ​ണ് ജോ​സ് ജോ​സ​ഫ് യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ എ​ത്തു​ന്ന​ത്. അ​വി​ടെ​യു​ള്ള വി​വി​ധ ക​ന്പ​നി​ക​ളി​ൽ ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്താ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് സ്വ​ന്ത​മാ​യി ഒ​രു സം​രം​ഭം തു​ട​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​യി. പ്രി​യ സ​ഹ​ധ​ർ​മി​ണി മി​ത്ര​ക്ക​രി ചൂ​ര​ക്കു​റ്റി കു​ടും​ബാം​ഗ​മാ​യ സു​നി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​കൂ​ടി ല​ഭി​ച്ച​തോ​ടെ 1999ൽ ​സ്വ​ന്ത​മാ​യി പു​തി​യ ക​ന്പ​നി​ക്ക് (Al Diwan Eletc. Santi. Cotn. Sharjah) തു​ട​ക്കം കു​റി​ച്ചു.

യു​എ​ഇ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലു​മാ​യി ഏ​ക​ദേ​ശം 15 ക​ന്പ​നി​ക​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് ഇ​ന്ന് ഇ​ദ്ദേ​ഹം. നൂ​റു​ക​ണ​ക്കി​നു ജീ​വ​ന​ക്കാ​രാ​ണ് ഈ ​ക​ന്പ​നി​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ഈ ​ബി​സി​ന​സു​കാ​ര​ൻ താ​ൻ നേ​ടി​യ​തെ​ല്ലാം ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ സ​ഹാ​യ​വും​കൊ​ണ്ടാ​ണെ​ന്നു പ​റ​യു​ന്നു.

സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തി​ൽ ഗു​ണ​പ്ര​ദ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ നൂ​ത​ന സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക എ​ന്ന​താ​ണു ജോ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ്ര​മം. സ്വ​ന്തം നാ​ട്ടി​ലും ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നൂ​റു​ക​ണ​ക്കി​നു ചെ​റു​പ്പ​ക്കാ​ർ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗം ഉ​ണ്ടാ​ക്കിൊ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​തി​ലു​ള്ള ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് ജോ​സ് ജോ​സ​ഫ് ഇ​പ്പോ​ൾ.

നാ​ട്ടി​ലും വി​ദേ​ശ​ത്തു​മു​ള്ള ഒ​ട്ടേ​റെ വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ ഒ​രു വി​ഹി​തം നീ​ക്കി വ​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്നു​ണ്ട് ജോ​സും കു​ടും​ബ​വും. നാ​ട്ടി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഗ്ലോ​ബ​ൽ സ​മി​തി​യി​ലും സാ​മൂ​ഹി​ക സാ​മു​ദാ​യി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത പ​ദ​വി​ക​ളി​ലും എ​പ്പോ​ഴും സ​ജീ​വ​മാ​ണ് ഇ​ദ്ദേ​ഹം.




ത​ന്‍റെ ത​ന്നെ ക​ന്പ​നി​യി​ലെ എ​ച്ച്.​ആ​ർ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​രി​യ ജോ​സ് (M.Sc.) മൂ​ത്ത മ​ക​ളാ​ണ്. ര​ണ്ടാ​മ​ത്തെ മ​ക​ൻ ജ​സ്വി​ൻ ജോ​സ് ബി.​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ്. മൂ​ന്നാ​മ​ത്തെ മ​ക​ൻ ജീ​വ​ൻ ജോ​സ് ഷാ​ർ​ജ​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​ഠി​ക്കു​ന്നു.

കോ​ട്ട​യം തെ​ള്ള​കം പു​ളി​ക്ക​ൽ മാ​ത്യു​വി​ന്‍റെ​യും ലാ​ലി​യു​ടെ​യും മ​ക​നും കോ​ട്ട​യ​ത്തെ ബി​സി​ന​സ് സം​രം​ഭ​മാ​യ ജോ​സ്ന ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നി​യു​ടെ എം​ഡി​യു​മാ​യ ആ​ഷി​ക് മാ​ത്യു​വാ​ണ് മ​ക​ൾ മ​രി​യ​യു​ടെ ഭ​ർ​ത്താ​വ്.

ജോ​സ് ജോ​സ​ഫി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ൾ

Al Diwan (Eletc. Santi. Cotn.) Sharjah
J and J Group International FZE, Sharjah
Richmond General Costnructing L.L.C Al Ain
Richmond Engineering Ptv. Ltd. Trichy
Richmond Marine Eletcron Mechanical Cotn. L.L.C Sharjah
Raymond Technical Servicse L.L.C Dubai
Raymond Building Costnructing L.L.C Ajman
J and J Trading and Costnruction, Koattyam
Al Masharee stE. L.L.C Sharjah
K.S.K. Trading Dubai
Thermlite tSone INCUSA, UAE, India
Al Terhab Eletc. Switchgear Dsti. L.L.C. Sharjah
Fidan General Trading and Costnructing Co. Riyadh, KSA
Moutn Haze Rsetor, Idukki, Kerala
Pioneer Bamboo Produtsc Agarthala, Tripura.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.